Home » photogallery » kerala » YOUTH LEAGUE PROTEST AGAINST MINISTER MUHAMMED RIYAS NJ TV

റോഡില്‍ വാഴ നട്ട് യൂത്ത് ലീഗ്; നിസ്സംഗത തുടര്‍ന്നാല്‍ മന്ത്രി റിയാസിനെ തെരുവില്‍ തടയുമെന്ന് പികെ ഫിറോസ്

ജനങ്ങളുടെ ജീവന് യാതൊരു വിലയും സര്‍ക്കാര്‍ കാണുന്നില്ലെന്നും നിസംഗത തുടര്‍ന്നാല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ തെരുവില്‍ തടയുമെന്നും ഫിറോസ്