ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് രോഗാണുക്കൾ, വൈറസുകൾ എന്നിവയ്ക്കെതിരെ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ ശരീരത്തിൽ ഒരു നിശ്ചിത ആന്റിബോഡിയുടെ അളവ് കൂടുതലാണെന്നാണ് പെൻസിൽവാനിയയിലെ വിൽകേസ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ പത്ത് ഗുണങ്ങൾ എന്തൊക്കെയെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.
1.നല്ല രീതിയില്‍ ലൈംഗീകത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശക്തി കൂടിയ നിലയില്‍ കണ്ടെത്തിയതായി വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആരോഗ്യകരമായ സെക്സില്‍ ഏര്‍പ്പെടുന്നവരില്‍ ശരീരത്തിന് പ്രതിരോധശേഷി നല്കുന്ന ആന്റിബോഡിയായ 'ഇമ്യൂണോഗ്ലോബുലിന്‍ എ' യുടെ (?Immunoglobin A ) അളവ് കൂടുന്നതായി പഠനങ്ങള്‍ പറയുന്നു.
3. പുരുഷന്മാരില് കണ്ടു വരുന്ന പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാനും സെക്സ് സഹായിക്കും. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാസത്തില്‍ 20 ല്‍ കൂടുതല്‍ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാര്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ഈ പഠനത്തിൽ വ്യക്തമാക്കുന്നത്.
9. സെക്സ് സൗന്ദര്യം വർധിപ്പിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ 3,500 ആളുകളില്‍ പത്തുവര്‍ഷത്തോളം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും സന്തോഷകരമായ സെക്സ് ജീവിതം നയിക്കാത്തവരെ അപേക്ഷിച്ചു സെക്സ് ആസ്വദിക്കുന്നവര്‍ക്ക് ഏഴു വയസ്സ് കുറവ് തോന്നിക്കുമെന്നാണ്.