Home » photogallery » life » A TEAM OF 55 WOMEN TAKE NIGHT RIDE TO MALAKKAPPARA IN KSRTC BUS

സ്ത്രീകൾ ഒത്തുകൂടി; മലക്കപ്പാറയിലേക്ക് ഒരു കിടിലൻ യാത്ര നടത്തി; അതും നമ്മുടെ ആനവണ്ടിയിൽ

മൂന്നുവയസ്സുള്ള ശങ്കരിമോൾ മുതൽ 71 വയസ്സായ രാജം ടീച്ചർ വരെ യാത്ര ശരിക്കും ആസ്വദിച്ചു. ജീവിതത്തിൽ ആദ്യമായി തമ്മിൽ കാണുന്നവർ വരെ ഉണ്ടായിരുന്ന സംഘത്തിലെ പലർക്കും ഇത്തരമൊരു യാത്ര പുത്തൻ അനുഭവമായി.