Home » photogallery » life » A WEDDING IN VENGARA MALAPPURAM GOES VIRAL IN SOCIAL MEDIA AR TV

ഗിരിജയെ രാകേഷിന് കൈപിടിച്ച് നൽകാൻ നാട് ഒരുമിച്ചു; നന്മ അടയാളപ്പെടുത്തിയ വിവാഹം

കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ ആണ്. എല്ലാത്തിനും ചേർന്ന് നിന്ന് ക്ഷേത്ര ഭാരവാഹികളും (ചിത്രങ്ങളും റിപ്പോർട്ടും- സി.വി അനുമോദ്, ന്യൂസ്18 കേരളം, മലപ്പുറം)