Home » photogallery » life » ABORTION PILLS EXTREME SHORTAGE DELHI PUNJAB HARYANA TAMIL NADU AMID COVID 19 CORONAVIRUS PREGNANCY TRANSPG

COVID 19 | ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര ഗുളികകൾക്ക് ക്ഷാമം

Extreme Shortage of Abortion Pills | ഏറ്റവും പുതിയ പഠനറിപ്പോർട്ട് അനുസരിച്ച് പല ഔഷധവ്യാപാരികളും ഗർഭഛിദ്ര ഗുളികകൾ ശേഖരിച്ച് വെയ്ക്കാറില്ല. നിയമപരമായ ചില നിബന്ധനകളും മറ്റുമാണ് ഇതിന് കാരണമായി വ്യാപാരികൾ പറയുന്നത്.

  • News18
  • |
)}