കൊച്ചി ലെ മെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യ മത്സരത്തിൽ മുൻ സുന്ദരി പ്രതിഭ സായും നടൻ ഷൈൻ നിഗവും അൻസിയെ സൗന്ദര്യ റാണി പട്ടം അണിയിച്ചു. റിപ്പോർട്ട്- വിനീത വി.ജി
കൊച്ചി: മിസ് കേരളാ 2019ല്‍ സൗന്ദര്യറാണിയായി തിരുവനന്തപുരത്തുക്കാരി ആന്‍സി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലെ മെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യ മത്സരത്തിൽ മുൻ സുന്ദരി പ്രതിഭ സായും നടൻ ഷൈൻ നിഗവും അൻസിയെ സൗന്ദര്യ റാണി പട്ടം അണിയിച്ചു.