"നിങ്ങൾക്ക് സൂര്യനേപോലെ ജ്വലിക്കണമെങ്കിൽ ആദ്യം സൂര്യനേപോലെ എരിയേണ്ടതുണ്ട്." എപിജെ അബ്ദുൾ കലാം. അറിയപ്പെടുന്ന എയറോ സ്പെയ്സ് ശാസ്ത്രജ്ഞനും അതുല്യനായ അധ്യാപകനുമായിരുന്ന അദ്ദേഹം 11 വർഷത്തോളം ( 2002 to 2007) ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. മറ്റൊരു രാഷ്ട്രപതിക്കും ലഭിച്ചിട്ടില്ലാത്ത വിധം ജനങ്ങളുടെ രാഷ്ട്രപതി എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു. (Image: News18)