ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: അമിത ജോലിഭാരം മൂലം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. കൃത്യമായ കണക്കുകൂട്ടലുകളോടെ മുന്നോട്ട് നീങ്ങുക. ഇതുവഴി നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാന്‍ സാധിക്കും. വരാനിരിക്കുന്ന ഒരു ആഘോഷത്തിനായി തയ്യാറെടുക്കുക. അമിതമായി മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - ഒരു ഗോമേദകം.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം മറ്റുള്ളവരുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃണ്ഡമാകും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഒരു പ്രൊഫഷണലിനെ ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു സമ്മാനം.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില ആളുകള്‍ നിങ്ങളെ കുറിച്ച് പരദൂഷണം പറയാന്‍ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങള്‍ ആത്മാര്‍ത്ഥതോടെ പ്രവര്‍ത്തിക്കുക. ജോലിയില്‍ ഒരു പുതിയ റോള്‍ നിങ്ങള്‍ക്കായി മാറ്റിവെക്കാന്‍ സാധ്യതയുണ്ട്. ഒരു കുടുംബ സുഹൃത്ത് നിങ്ങള്‍ക്ക് സഹായമാകും. ഭാഗ്യ ചിഹ്നം - ഒരു കുട.
സാജിറ്റെറിയസ് (Sagittarius -ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പഴയ ഫോട്ടോകള്‍ നിങ്ങളെ പഴയകാലം ഓര്‍മ്മപ്പെടുത്തും. താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം ലഭിക്കും. ഭാഗ്യ ചിഹ്നം - പ്രാവിന്റെ തൂവല്‍.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയ ബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ക്ഷമയോടെ കാത്തിരിക്കുക. നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാവാത്ത കാര്യങ്ങളില്‍ അമിതമായി പ്രതിജ്ഞാബദ്ധരാകാതിരിക്കാന്‍ ശ്രമിക്കുക. ദേഷ്യം നിയന്ത്രിക്കുക. ഭാഗ്യ ചിഹ്നം - ഒരു പഴയ ക്ലോക്ക്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com