പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: വളരെ അടുത്ത ഒരു സുഹൃത്തിൽ നിന്ന് നിങ്ങൾ ഒരു നല്ല വാർത്ത കേട്ടേക്കാം. തുറന്നു സംസാരിച്ചാൽ ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഒരു തീരുമാനത്തിൽ എത്തുന്നതിനു മുൻപ് നിങ്ങൾ എല്ലാ വസ്തുതകളും പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക ഭാഗ്യ ചിഹ്നം - ഒരു ലാവെൻഡർ പുഷ്പം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com