സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു കാര്യം ചിന്തിക്കാതിരിക്കുകയാണെങ്കിലും അത് വീണ്ടും നിങ്ങളുടെ ചിന്തകളിലേക്ക് തിരിച്ചെത്തും. വളരെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യക്കുറവ് അനുഭവപ്പെടും. ഇന്ന് ഒരു തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. ഭാഗ്യചിഹ്നം: കളിമണ്‍ പാത്രം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്തുള്ള ഒരാള്‍ നിങ്ങള്‍ക്ക് പ്രചോദനമായേക്കാം. ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തിയേക്കാം. ഇന്ന് അല്‍പ്പം ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. ഭാഗ്യചിഹ്നം: തെളിഞ്ഞ ആകാശം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com