ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ശരിയായ തിരഞ്ഞെടുപ്പ് നടത്താനും കഠിനമായ ജോലികൾ അനായാസം കൈകാര്യം ചെയ്യാനും നിങ്ങളുടെ പക്വതയും അറിവും നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ കാഴ്ചപ്പാടുകളിൽ സംഭവിക്കുന്ന മാറ്റം ആരെങ്കിലും ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
ഭാഗ്യ ചിഹ്നം - ഒരു കൊട്ട
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഒരു പ്രത്യേക ജോലിയിൽ മികവ് പുലർത്തുന്ന ആൾ ആയിരിക്കാം. പക്ഷേ അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചേക്കില്ല. ജോലിസ്ഥലത്ത് ഒരു നല്ല മാറ്റം സംഭവിച്ചേക്കാം. നിങ്ങളുടെ തിരിച്ചുവരവിനായി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാകാം.
ഭാഗ്യ ചിഹ്നം - ഒരു മാഗസിൻ സ്റ്റാൻഡ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ഒരു കാര്യം പരിഹരിക്കാനോ മറക്കാനോ കഴിയുന്നില്ലെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് പ്രണയം തോന്നുന്ന ഒരാളെ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ മനസ് പുതിയ ചിന്തകൾ കൊണ്ട് നിറയും.
ഭാഗ്യ ചിഹ്നം - ഒരു മേശ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ആളുകളിൽ നിന്ന് നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നത് നിങ്ങളെ നിരാശരാക്കിയേക്കാം. ഒരു ചെറിയ പാർട്ടിയിൽ പങ്കെടുക്കാൻ സാധിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഒരു പ്രാവ്
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com