പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ മുമ്പ് ചെയ്തിരുന്ന പ്രവൃത്തികളെ കുറിച്ച് ഇപ്പോള്‍ വളരെയധികം പശ്ചാത്താപം തോന്നിയേക്കാം. നിങ്ങളുടെ ബിസിനസ് പങ്കാളി അത് നിങ്ങളെ ഓര്‍മ്മപ്പെടുത്തും. വിധി ഉടന്‍ തന്നെ നിങ്ങള്‍ക്ക് മറ്റൊരു അവസരം നല്‍കും. ഭാഗ്യചിഹ്നം: രണ്ട് തൂവലുകള്‍