ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: വൈകാരിക വിക്ഷോഭങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. നിങ്ങളോട് അടുത്ത് നില്ക്കുന്ന ചിലര്‍ നിങ്ങളുടെ നേട്ടങ്ങളെ അംഗീകരിച്ചെന്ന് വരില്ല. ലക്ഷ്യത്തിനായി നിങ്ങള്‍ പിന്തുടരുന്ന കാര്യങ്ങളെ അവലോകനം ചെയ്യേണ്ട സമയമാണ്.
ഭാഗ്യചിഹ്നം: ഒരു ചെറിയ റോഡ്
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മറ്റുള്ളവരോട് തുറന്ന് പറയേണ്ടിവരും. മറ്റുള്ളവരുടെ വ്യാജ വാഗ്ദാനങ്ങള്‍ തിരിച്ചറിയുകയും ചെയ്യും. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. മുമ്പ് നിങ്ങള്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും.
ഭാഗ്യ ചിഹ്നം - ഗ്ലാസ്സ് ജാര്.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഏത് കാര്യത്തിനും നിങ്ങള്‍ വേണ്ടത്ര രീതിയില്‍ തയ്യാറായില്ലെങ്കില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും. മാതാപിതാക്കളില്‍ നിന്ന് പിന്തുണയുണ്ടാകും. ബന്ധുക്കള്‍ നിങ്ങളെ സഹായിക്കും. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വേണ്ടെന്ന് വെയ്ക്കണം.
ഭാഗ്യ ചിഹ്നം - ജമന്തി പൂവ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയ്ക്കായി യാത്ര നടത്താന്‍ തയ്യാറാകും. നിങ്ങളുടെ പദ്ധതികള്‍ കുറച്ച് ദിവസത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും. നിലവിലെ തിരക്ക് പിടിച്ച ജോലികള്‍ കാരണം പുതിയ കരാറുകള്‍ ഏറ്റെടുക്കാന്‍ മടിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.
ഭാഗ്യ ചിഹ്നം - ഒരു പാലം.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: മൗനം ഒന്നിനും ഒരു പരിഹാരമല്ലെന്ന് നിങ്ങള്‍ തിരിച്ചറിയും. ഒരു സുപ്രധാന ചര്‍ച്ചയില്‍ നിങ്ങളുടെ കഴിവ് തെളിയിക്കപ്പെടും. മുമ്പ് നിങ്ങള്‍ ചെയ്ത ചില കാര്യങ്ങളുടെ പേരില്‍ അഭിനന്ദനങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പിന്തുണയാവശ്യപ്പെട്ട് ചിലര്‍ നിങ്ങളെ സമീപിക്കും.
ഭാഗ്യ ചിഹ്നം - ഒരു കോപ്പര്‍ ജഗ്ഗ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വെല്ലുവിളികള്‍ക്കിടയിലും ചില കക്ഷികളില്‍ നിന്നുള്ള അഭിനന്ദനം നിങ്ങളെ മുന്നോട്ട് നയിക്കും. നല്ലരീതിയിലുള്ള ടീം വര്‍ക്ക് നിങ്ങളുടെ ജോലി എളുപ്പമാക്കും. നിങ്ങളുടെ കഴിവ് പരുവപ്പെടുത്താനുള്ള അവസരങ്ങള്‍ ലഭിക്കും.
ഭാഗ്യ ചിഹ്നം - ബ്രൈറ്റ് വാള്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പരിഹരിക്കാത്ത ഗുരുതരപ്രശ്നങ്ങളെ തല്ക്കാലം മാറ്റിവെയ്ക്കുക. അവയില്‍ ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുക. ആവശ്യമില്ലാതെ അസ്വസ്ഥനാകാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക. പുതിയ പ്രശ്നങ്ങള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമിക്കരുത്.
ഭാഗ്യ ചിഹ്നം - ഒരു അബ്സ്ട്രാക്റ്റ് ആക്ട്
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com