ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സമാധാനവും വിശ്രമവും അനുഭവപ്പെടുന്ന ദിവസമാണ്. ഉടന്‍ തന്നെ ഒരു പുതിയ പ്ലാന്‍ ആരംഭിക്കാനും അവതരിപ്പിക്കാനും നിങ്ങള്‍ക്ക് തോന്നിയേക്കാം. മറന്നുപോയ സുഹൃത്തുക്കളെ ഓര്‍മ്മിക്കാനുള്ള ദിവസം. ഭാഗ്യചിഹ്നം: കറുവപ്പട്ട
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ ഐഡിയ അടുത്ത കുറച്ച് മാസത്തേക്കുള്ള ഉത്തേജനമായി മാറിയേക്കാം. അത് ഒന്നുകൂടി വിപുലമാക്കേണ്ടതുണ്ട്. ചില നല്ല ജോലികള്‍ക്കായി ഏകാന്തത നിറഞ്ഞ സ്ഥലം കണ്ടെത്തണം. എണ്ണമയമുള്ള ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. ഭാഗ്യചിഹ്നം: ആന്റീക് ഫര്‍ണീച്ചര്‍
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില പുതിയ സ്പോര്‍ട്സ് ഇനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നും. ആളുകളെ കണ്ടുമുട്ടാനുള്ള മനോഹരമായ ദിവസമാണിത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് തയ്യാറായിക്കണം. ഒരു ഫോണ്‍ കോള്‍ നിങ്ങളുടെ ഇന്നത്തെ പ്ലാനുകള്‍ മാറ്റിയേക്കാം. ഭാഗ്യചിഹ്നം: ഗോള്‍ഡന്‍ വാച്ച്
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ സര്‍പ്രൈസുകൾ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല. ഒരു പഴയ സൗഹൃദത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. മധുരപലഹാരങ്ങള്‍ ഒരുപാട് കഴിക്കരുത്. ഭാഗ്യചിഹ്നം: തെളിഞ്ഞ ആകാശം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com