ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അവർ നിങ്ങളോടോ നിങ്ങളുടെ പ്രവൃത്തികളോ ഇതുവരെ ക്ഷമിച്ചിട്ടുണ്ടാകില്ല. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കൂടുതൽ ശ്രമങ്ങൾ നടത്തുക. അടുത്ത സുഹൃത്തുക്കൾ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്തേക്കാം. ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: പുറത്തു നിന്നുള്ള ആരെങ്കിലും ഒരാൾ നിങ്ങളുടെ ജോലി ശ്രദ്ധിക്കുകയും നിങ്ങളെ സമീപിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ കഴിവുകളെക്കുറിച്ച് നിങ്ങൾക്കു തന്നെ സംശയം തോന്നിയ ഒരു ഘട്ടത്തിലാകും ഇങ്ങനെ സംഭവിക്കുന്നത്. ഇതു നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഭാഗ്യ ചിഹ്നം - ക്രമത്തിലുള്ള സംഖ്യകൾ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരു സുഹൃത്തിന് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങൾക്ക് നന്നായി അറിയാത്ത കാര്യത്തിൽ ആരെയും വിമർശിക്കാതിരിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു സെറാമിക് പാത്രം.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com