സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എന്തെങ്കിലും നിരാശ ഉണ്ടായേക്കാം. എന്നാല്‍ അതിനെ മറികടക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഓപ്ഷനുകളെക്കുറിച്ച് ഒരുപാട് സെലക്ടീവ് ആകരുത്. ഒരു പുതിയ കായികപ്രവര്‍ത്തനം നിങ്ങളെ ആകര്‍ഷിച്ചേക്കാം. ഭാഗ്യചിഹ്നം: പൂച്ചെണ്ട്
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഒരു ചെറിയ യാത്ര പോകാൻ അവസരം ലഭിക്കും. നിങ്ങളുടെ ബോസ് ഒരു വലിയ ഉത്തരവാദിത്തം നിങ്ങളെ ഏല്‍പ്പിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ അത് നിരസിച്ചേക്കാം. നിങ്ങളുടെ പങ്കാളി ഒരു ചെറിയ ഇടവേള എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും. ഭാഗ്യചിഹ്നം: മഞ്ഞ ഇന്ദ്രനീലം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലിയില്‍ ക്ഷമയും പരിശ്രമവും അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടിക്ക് നിങ്ങളുടെ ജീവിതരീതിയില്‍ താല്‍പ്പര്യമുണ്ടാകും. മറ്റൊരാളുടെ രഹസ്യം സൂക്ഷിക്കുന്നത് ഇപ്പോള്‍ വെല്ലുവിളിയായേക്കാം. ഭാഗ്യചിഹ്നം: വാള്‍നട്ട് കേക്ക്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസത്തിന്റെ പകുതിയും ചില അടിയന്തര പേപ്പര്‍വര്‍ക്കുകള്‍ക്കായി ചെലവഴിക്കും. പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്ന് ഒരു കോള്‍ ലഭിച്ചേക്കാം. അടുത്ത സുഹൃത്തുക്കളുമൊത്ത് ഒരു സായാഹ്നം ആസ്വദിക്കാനാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭാഗ്യചിഹ്നം: ഡയറി