ഏരീസ് (Arise -മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് തിരക്കു നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ഊർജവും കഴിവും ഇന്ന് ഒരു പ്രത്യേക കാര്യം ചെയ്യുന്നതിനായി വിനിയോഗിക്കും. വൈകുന്നേരം നിങ്ങൾ വിനോദത്തിനായി പുറത്തേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. ജോലി സമ്മർദം കൂടാൻ സാധ്യതയുണ്ടെങ്കിലും അത് താത്കാലികം മാത്രമായിരിക്കും.
ഭാഗ്യ ചിഹ്നം - ഒരു രത്നം
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു പുതിയ ദിനചര്യയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണെങ്കിൽ ആദ്യം അൽപം ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ ക്രമേണ അതുമായി പൊരുത്തപ്പെടും. നിങ്ങളുടെ മേലധികാരികളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - ഒരു ബോക്സ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ഉറപ്പില്ലാത്ത കാര്യങ്ങൾ തല്ക്കാലം മാറ്റിവയ്ക്കുക. നിങ്ങളുടെ കുടുംബം നിങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഒരു പുതിയ പ്രോജക്റ്റോ ജോലിയോ നിങ്ങളെ കുറച്ച് ദിവസത്തേക്ക് തിരക്കിലാക്കിയേക്കാം.
ഭാഗ്യ ചിഹ്നം - തേക്ക് തടിയിലെ ഫർണിച്ചറുകൾ
സാജിറ്റേറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് ചില അസ്വസ്ഥപ്പെടുത്തുന്ന വാർത്തകൾ കേട്ടേക്കാം. എന്നാൽ ഉടൻ തന്നെ നിങ്ങൾ ഒരു നല്ല വാർത്ത കേൾക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബവുമായി അക്കാര്യം ചർച്ച ചെയ്യുക.
ഭാഗ്യ ചിഹ്നം - ഒരു ചുവന്ന വസ്ത്രം