ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞകാലത്തെ കടങ്ങള്‍ വീട്ടാന്‍ അനുകൂല സമയം. നേരിയ അണുബാധയോ തലവേദനയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി ഉത്തരവാദിത്തങ്ങള്‍ ഭാവിയില്‍ ചെയ്ത് തീര്‍ക്കാമെന്ന് പറഞ്ഞ് ഏറ്റെടുക്കരുത്. ഭാഗ്യ ചിഹ്നം - ഒരു പൂന്തോട്ടം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ ശക്തമായ നിലപാട് എടുക്കുമെങ്കിലും വൈകാരികമായി അത്ര അനുകൂലകാലമായിരിക്കില്ല നിങ്ങള്‍ക്ക് ഇന്ന്. കാര്യങ്ങള്‍ സന്തുലിതമാക്കാന്‍ ചില അധിക ജോലികള്‍ ചെയ്യേണ്ടിവരും. സഹപ്രവര്‍ത്തകര്‍ സഹായഭ്യര്‍ത്ഥനയുമായി നിങ്ങളെ സമീപിക്കും.
ഭാഗ്യ ചിഹ്നം - പെബ്ബിള്‍സ്
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പിന്നീടത്തേക്ക് മാറ്റിവെച്ച ചില സംഭാഷണങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കും. ഓഫീസിലേയും വീട്ടിലേയും പേപ്പര്‍ വര്‍ക്കുകള്‍ സൂക്ഷിക്കണം. ഉറക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - ഒരു ഗന്ധം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരെ നിങ്ങളെ അമിതമായി ശുശ്രൂഷിക്കും. അതൊന്നും നിങ്ങളുടെ ശക്തി ക്ഷയിക്കാന്‍ കാരണമാകില്ല. പുതിയ ചില കൂട്ടുകള്‍ നിങ്ങള്‍ ഇന്ന് പരീക്ഷിക്കും. ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആരോഗ്യത്തില്‍ ഒരു കണ്ണ് വേണം.
ഭാഗ്യ ചിഹ്നം - ആര്‍ഡ് കോര്‍ഡ്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്ത ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടേക്കാം. പ്രിയപ്പെട്ടവര്‍ക്കായി ഈ ദിവസം മാറ്റിവെയ്ക്കാം. വൈകുന്നേരം കുടുംബാംഗങ്ങളൊത്ത് പുറത്തേക്ക് പോകുന്നത് നല്ലതാണ്. മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തണം.
ഭാഗ്യ ചിഹ്നം - ഹൈലൈറ്റര്‍
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പഴയ ചില ഓര്‍മ്മകള്‍ നിങ്ങളില്‍ ഈ ദിവസം ആധിപത്യം സ്ഥാപിക്കും. യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് മുന്നോട്ട് പോകുക. മാതാപിതാക്കളെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അവര്‍ നിങ്ങളുടെ സാമിപ്യം ആഗ്രഹിക്കുന്നു. എല്ലാ കാര്യത്തിലും പുതിയ ചില സമീപനങ്ങള്‍ സ്വീകരിക്കണം.
ഭാഗ്യ ചിഹ്നം - ഗ്ലാസ്സ് ബോട്ടില്‍
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചില ഭയങ്ങളെ നിയന്ത്രിക്കണം. ദുസ്വപ്നങ്ങള്‍ ഒന്നും നിങ്ങള്‍ ഈ ദിവസം കാണില്ല. കഴിഞ്ഞ മാസങ്ങളില്‍ നിങ്ങള്‍ നേടിയ നേട്ടങ്ങളെ ഓര്‍ത്ത് സ്വയം അഭിമാനം തോന്നും. ചില അധിക ചുമതലകള്‍ വഹിക്കേണ്ടി വരും.
ഭാഗ്യ ചിഹ്നം - ഒരു പേരാല്‍ മരം
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബത്തിന്റെ തണല്‍ നിങ്ങളാണ്. കുടുംബാംഗങ്ങള്‍ നിങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. പുതിയ ചില കരാറുകള്‍ ഒപ്പിടും. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ചില തടസ്സങ്ങള്‍ നേരിടും.
ഭാഗ്യ ചിഹ്നം - മൂന്ന് പക്ഷികള്‍ ഒരുമിച്ചിരിക്കുന്നത് കാണുക