ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചേക്കും. പ്രാധാന്യം നല്‍കേണ്ട ആളുകള്‍ക്കായി സമയം നീക്കിവെയ്ക്കണം. ടൂളുകളുടെയും സ്പെയര്‍ പാര്ട്സുകളുടെയും ബിസിനസ്സുകാര്‍ക്ക് പ്രതിസന്ധി ഉണ്ടായേക്കാം. ഭാഗ്യചിഹ്നം: പിരമിഡ്