ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിരവധി സര്‍പ്രൈസുകള്‍ നിങ്ങളെത്തേടിയെത്തും. പുതിയ നിക്ഷേപം നടത്താന്‍ ഉത്തമസമയം. അന്തിമ കരാറുകള്‍ ഉറപ്പിക്കുമ്പോള്‍ സമാധാനത്തോടെ തീരുമാനമെടുക്കുക. എല്ലാകാര്യങ്ങളും വളരെ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുക. ഭാഗ്യചിഹ്നം: നീളമേറിയ പുല്ല്.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ചില പുതിയ കാര്യങ്ങള്‍ ചെയ്ത് തുടങ്ങുമ്പോള്‍ ഭയം അനുഭവപ്പെടും. എന്നാല്‍ അതുമായി മുന്നോട്ട് പോകുന്നത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. ചില തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആശങ്കകള്‍ ഉണ്ടാകും. ഭാഗ്യചിഹ്നം: ലിമിറ്റഡ് എഡിഷന് ആര്‍ട്ടിക്കിള്‍
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വളരെ അലസമായ ദിവസമായി ആരംഭിക്കുമെങ്കിലും ദിവസത്തിന്റെ പകുതിയോടെ വളരെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. ചില ഘട്ടങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. മാനസിക വിശ്രമത്തിന് കുറച്ച് സമയം നല്‍കുക. ഭാഗ്യചിഹ്നം: സ്ട്രോ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഏറ്റവും അടുത്ത വ്യക്തികളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക.ഇക്കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. ഭൂമി സംബന്ധമായ വിഷയങ്ങളില്‍ ഇടപെടുന്നത് തല്ക്കാലം മാറ്റിവെയ്ക്കുക. ഭാഗ്യചിഹ്നം: മരതകം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഒരു മായിക ലോകത്ത് ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍ ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ വേഗം നിര്‍വ്വഹിക്കേണ്ട സമയമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാം. ഭാഗ്യചിഹ്നം: സിമെന്റ് ബാഗ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ വേദനിപ്പിക്കുമോ എന്ന് നിങ്ങള്‍ ഭയക്കും. ഇനി പറയാതിരുന്നാല്‍ അത് നിങ്ങളുടെ സമാധാനത്തെ ബാധിക്കും. നിങ്ങളുടെ എല്ലാ രഹസ്യവും അറിയുന്ന സുഹൃത്തിനോട് തുറന്ന് സംസാരിക്കാവുന്നതാണ്. ഭാഗ്യചിഹ്നം: വെള്ളക്കെട്ട്