ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് എല്ലാവരിൽ നിന്നും പിന്തുണ ലഭിക്കും. ബിസിനസ് വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. ജോലിസംബന്ധമായ കാര്യങ്ങൾക്കായി യാത്രകൾ പോകാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. പരിഹാരം: ഗായന്ത്രി മന്ത്രം 108 തവണ ജപിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: തൊഴിൽപരമായ കാര്യങ്ങളിൽ കൂടുതൽ ഊർജം കാണിക്കും. ബിസിനസും കരിയറും നല്ല രീതിയിൽ മുന്നോട്ട് പോകും. നല്ല വാർത്തകൾ കേൾക്കാനിടവരും. നിങ്ങളുടെ ലക്ഷ്യം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജോലിസ്ഥലത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താനാകും. പരിഹാരം: ഹനുമാന് നാളികേരം സമർപ്പിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: സംവാദങ്ങളിൽ നിങ്ങൾ വിജയിക്കും. സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങൾ ചിട്ടയായ രീതിയിൽ മുന്നോട്ട് പോകും. ഓഫീസിൽ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തും. പരിഹാരം: അതിരാവിലെ എഴുന്നേറ്റ് സൂര്യന് ജലം സമർപ്പിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകും. നിങ്ങളെടുത്ത തീരുമാനങ്ങൾ നിറവേറ്റും. എല്ലാ കാര്യങ്ങളിലും പോസിറ്റീവ് മനോഭാവം കാത്തുസൂക്ഷിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. പരിഹാരം: കറുത്ത നിറമുള്ള നായയ്ക്ക് തീറ്റ നൽകുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ട് പോകാനാകും. ജോലിയിൽ അച്ചടക്കം പാലിക്കും. നിങ്ങൾ ക്ഷമയും ആത്മവിശ്വാസവും ഉള്ളവരായിരിക്കും. അപരിചിതരിൽ നിന്ന് അകലം പാലിക്കുക. പരിഹാരം: ഭിന്നശേഷിക്കാരനായ വ്യക്തിയെ സഹായിക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ക്ഷമയോടെ പ്രവർത്തിക്കുക. കൂട്ടായ പ്രവർത്തനങ്ങൾ മികച്ച ഫലം നൽകും. ബിസിനസിലെ ലാഭം വർദ്ധിക്കും. സാമ്പത്തിക വിഷയങ്ങളിലുള്ള താൽപര്യം വർദ്ധിക്കും. വിദ്യാർത്ഥികളുടെ പ്രകടനം പ്രതീക്ഷകൾക്കൊത്ത് ഉയരും. പരിഹാരം: ഉറുമ്പുകൾക്ക് ഭക്ഷണം നൽകുക
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ നിങ്ങൾ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കും. നിയമങ്ങൾ പാലിക്കുക. ഒരു കാര്യത്തിലും അത്യാഗ്രഹം പാടില്ല. ചില ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെടും. ഓഫീസിൽ സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. പരിഹാരം: മത്സ്യങ്ങൾക്ക് തീറ്റ നൽകുക