ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ആരെങ്കിലുമായ സഹകരിക്കാനുള്ള ഒരു ഓഫർ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, അത് സ്വീകരിക്കുക. രാവിലെ അൽപം പിരിമുറുക്കം അനുഭവപ്പെടും. വൈകുന്നേരത്തോടെ വിശ്രമിക്കാം. ഒരു പുതിയ ആശയം രൂപപ്പെടാൻ സമയമെടുത്തേക്കാം.
ഭാഗ്യചിഹ്നം- ഒരു സമ്മാനം നിറഞ്ഞ ബാഗ്
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രവൃത്തികൾ അംഗീകരിക്കപ്പെടും. ഇത് ഭാവിയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകകയോ ഒരു ബിസിനസ് ആശയം തോന്നിപ്പിക്കുകയോ ചെയ്യും. തീർപ്പുകൽപ്പിക്കാത്ത സംഭാഷണങ്ങൾ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക.
ഭാഗ്യചിഹ്നം- ഒരു വളർത്തു മൃഗം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളെ ആകർഷിക്കുന്ന ഒരു നല്ല അദ്ധ്യാപകനെയോ
നിങ്ങളെ സ്വാധീനിക്കുന്നവരെയോ കണ്ടുമുട്ടും. വീട്ടിലെ കാര്യങ്ങൾ ദിവസം മുഴുവൻ നിങ്ങളുടെ മനസിനെ അലട്ടും. സമയം മാനേജ് ചെയ്യുന്നത് ഒരു വെല്ലുവിളിയായി തോന്നിയേക്കാം.
ഭാഗ്യചിഹ്നം- ഒരു പൂന്തോട്ടം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ : ഈ ദിവസം മന്ദഗതിയിലാണെന്ന് തോന്നുമെങ്കിലും ഉച്ചയോടെ അതിന് മാറ്റം വരും. ഒരു ബന്ധു നിരന്തരം പിന്തുടരും. ചില പ്രത്യേക അവസരങ്ങൾക്കായി ഒരു വേദി ബുക്ക് ചെയ്യാൻ നിങ്ങൾ പദ്ധതിയിട്ടിരുന്നെങ്കിൽ, ഇപ്പോൾ അനുയോജ്യമായ സമയമാണ്.
ഭാഗ്യചിഹ്നം- ഒരു ഗ്ലാസ് ടംബ്ലർ