ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ബിസിനസ് സ്ഥലത്ത് ജോലിക്കാരിൽ നിന്ന് ചില തടസങ്ങൾ ഉണ്ടായേക്കാം. അത്തരം പ്രശ്ങ്ങളെല്ലാം നിങ്ങൾക്ക് പരിഹരിക്കാൻ കഴിയും. നിങ്ങളുടെ കോപവും അമിത ആത്മവിശ്വാസവും നിയന്ത്രിക്കണം. ജോലിയിലെ നിങ്ങളുടെ അശ്രദ്ധ മേലുദ്യോഗസ്ഥർ ശ്രദ്ധിക്കും. പരിഹാരം: ആൽമരത്തിനു താഴെ വിളക്ക് കത്തിക്കുക
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: വ്യക്തിപരമായ പ്രശ്നങ്ങൾക്കിടയിലും, ജോലിസ്ഥലത്ത് വിജയം നേടാൻ കഴിയും. വരുമാനം വർദ്ധിച്ചേക്കാം. ബിസിനസിൽ നിന്നും ധാരാളം ലാഭം നേടാനാകും. പരിഹാരം: പ്രാണായാമം പരിശീലിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാർഡ് റീഡർ).