ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ജീവനക്കാരുടെ പൂര്‍ണ സഹകരണം ഉണ്ടാകും. ജോലിസ്ഥലത്ത് മോഷണം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്‍ നിയമവിരുദ്ധമായ പ്രവൃത്തിയില്‍ നിന്ന് വിട്ടുനില്‍ക്കുക. പരിഹാരം: ഹനുമാന് സ്വാമിക്ക് നെയ് വിളക്ക് കത്തിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ കഠിനാധ്വാനം ആവശ്യമാണ്. കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍, ആരുടെയെങ്കിലും മധ്യസ്ഥതയില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുക. ജോലിയുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിളിൽ പോലുംഅതീവ ശ്രദ്ധ ചെലുത്തുക . പരിഹാരം: ഭൈരവക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ചില അനാവശ്യ ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തിരിച്ചുകൊടുക്കാന്‍ പറ്റുന്ന തരത്തില്‍ കടം വാങ്ങുക. പുതിയ ജോലി തുടങ്ങാനുള്ള പ്ലാന്‍ മാറ്റിവെക്കുന്നതാണ് നല്ലത്. ഓഫീസില്‍ ജോലിയില്‍ ക്ഷമയും സംയമനവും പാലിക്കുന്നത് നല്ലതാണ്. പരിഹാരം: ഭക്ഷണം ദാനം ചെയ്യുക.