ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ആലോചിക്കുക. പല പ്രശ്നങ്ങളും എളുപ്പത്തിലും വേഗത്തിലും പരിഹരിക്കാനാകും. അനാവശ്യ ജോലികളിൽ സമയം പാഴാക്കരുത്. അങ്ങനെ ചെയ്യുന്നത് പണം നഷ്ടപ്പെടാൻ കാരണമാകും പരിഹാരം: ശിവന് ജലധാര വഴിപാട് കഴിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് ഭാഗ്യം നിങ്ങൾക്കൊപ്പമുണ്ട്. ബിസിനസ് വിപുലീകരിക്കാനാകും. അതിനാവശ്യമായ വിഭവങ്ങൾ സമാഹരിക്കണം. ജോലിസ്ഥലത്ത് മോഷണം നടക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായേക്കാം. പരിഹാരം: ഭൈരവക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമായി ഈ ദിവസം അത്ര നല്ലതല്ല. ചില ജോലികൾ പൂർത്തിയാക്കാൻ വായ്പ എടുക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് വഞ്ചിതരാകാൻ സാധ്യതയുണ്ട്. ഏതെങ്കിലും രേഖയിൽ ഒപ്പിടുന്നതിന് മുൻപ്, അത് ശ്രദ്ധാപൂർവ്വം വായിക്കുക. പരിഹാരം: സൂര്യന് വെള്ളം സമർപ്പിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. മുടങ്ങിക്കിടക്കുന്ന ചില ജോലികളെക്കുറിച്ച് ആശങ്കയുണ്ടാകും. വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം പണം നിക്ഷേപിക്കുക. അങ്ങനെ ചെയ്താൽ ഭാവിയിൽ വലിയ ലാഭം ലഭിക്കും. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. അർത്ഥശൂന്യമായ പ്രവൃത്തികളിൽ സമയം കളയരുത്. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിച്ചേക്കാം. പണം ചെലവഴിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. പരിഹാരം: മഞ്ഞ നിറത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ദാനം ചെയ്യുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ശാരീരിക അസ്വസ്ഥതകൾ ഓഫീസിലെ ജോലിയെ ബാധിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യത കാണുന്നു. ആരെയും അന്ധമായി വിശ്വസിക്കരുത്. പരിഹാരം: കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക.
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മോശമാകാം. പണം ചിലവാക്കുന്നതിന് മുൻപ് നന്നായി ചിന്തിക്കുക. അപ്രതീക്ഷിതമായി ചില നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ നിന്ന് പിന്തുണ ഉണ്ടാകും. പരിഹാരം: രാമക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക