ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക. അമിതമായ ഉത്സാഹം ഒഴിവാക്കുക. നിയമങ്ങള്‍ പാലിക്കണം. ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കും. നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. പരിഹാരം: പെണ്‍കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകും. നിങ്ങളുടെ ബിസിനസ് സ്ഥലത്ത് പോസിറ്റീവ് ആയ അന്തരീക്ഷം ഉണ്ടാകും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. പരിഹാരം: പേഴ്സില്‍ ഒരു വെള്ളി നാണയം സൂക്ഷിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കം കാണിക്കരുത്. ബിസിനസുകാര്‍ക്ക് ജോലിസ്ഥലത്ത് മികച്ച ഫലങ്ങള്‍ ലഭിക്കും. വ്യക്തിപരമായ ചിലവുകളില്‍ ശ്രദ്ധിക്കും. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കും. പരിഹാരം: ശ്രീകൃഷ്ണന്പഞ്ചസാര മിഠായി സമര്‍പ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഒന്നിലധികം വരുമാന സ്രോതസുകള്‍ കണ്ടെത്തും. ഓഫീസില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)