ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ ഭാഗ്യം നിങ്ങളെ തുണയ്ക്കും. ബിസിനസ്സ് വിപൂലികരിക്കാനാകും. ജോലി സ്ഥലത്ത് ചില മോഷണശ്രമമുണ്ടാകാനിടയുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിന് നിങ്ങള്‍ ഇരയാകാനുള്ള സാധ്യതയുണ്ട്. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് നാളികേരം സമര്‍പ്പിക്കുക. (Image: Shutterstock)
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കാലങ്ങളായി കിട്ടാതിരുന്ന പണം ലഭിക്കാന്‍ സാധ്യതയുണ്ട്. അവ വീട്ടാവശ്യത്തിനായി എടുക്കരുത്. വിദഗ്ധരുടെ ഉപദേശപ്രകാരം അവ നിക്ഷേപിക്കണം. ഭാവിയില്‍ അതില്‍ നിന്ന് ലാഭമുണ്ടാകും. പരിഹാരം: പശുക്കള്‍ക്ക് ശര്‍ക്കര നല്‍കുക. (Image: Shutterstock)
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പണം സൂക്ഷിച്ച് ചെലവാക്കുക. അല്ലെങ്കില്‍ ഭാവിയില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരും. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക. (Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും. അധികാരികളുടെ മുന്നില്‍ നിങ്ങളുടെ പ്രതിഛായ തകരും. സാമ്പത്തിക ലാഭമുണ്ടാകാനും സാധ്യതയുണ്ട്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ മയില്‍പ്പീലി സമർപിക്കുക. (Image: Shutterstock)
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് അധ്വാനം വര്‍ധിക്കും. എന്നാല്‍ അതിനുള്ള ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ്സുകാര്‍ക്ക് നല്ല സമയമല്ല. കരാറുകളില്‍ സമ്മതം പറയുന്നതിന് മുമ്പ് നല്ലത് പോലെ ചിന്തിക്കുക. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക. (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് കരാറുകളില്‍ നിന്ന് ലാഭമുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ആവശ്യമില്ലാത്ത ജോലികള്‍ ചെയ്ത് സമയം പാഴാക്കരുത്. ഒരേസമയം രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കരുത്. കുടുംബത്തില്‍ ചില ആഘോഷങ്ങള്‍ നടക്കും. പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക. (Image: Shutterstock)
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ചെറുകിട വ്യവസായികള്‍ക്ക് അനുകൂല സമയം. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല കാലമല്ല. അവര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. വളരെ ശ്രദ്ധിച്ച് മാത്രം വായ്പ കൊടുക്കുക.
പരിഹാരം: ഓം നമശിവായ മന്ത്രം 108 തവണ ജപിക്കുക. (Image: Shutterstock)
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുക. മാറ്റത്തെപ്പറ്റി ഓര്‍ത്ത് വിഷമിക്കും. സഹോദരന്മാര്ക്ക് ആശങ്ക വര്‍ധിക്കും. വളരെകാലമായി ലഭിക്കാതിരുന്ന പണം തിരികെ ലഭിക്കും. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ നെയ് വിളക്ക് തെളിയിക്കുക. (Image: Shutterstock)