കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി): ബിസിനസിൽ റിസ്ക് എടുക്കാനുള്ള ധൈര്യം വർദ്ധിക്കും. സാമ്പത്തിക, വാണിജ്യ മേഖലകളിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ തോന്നും. ബിസിനസിൽ നിന്നും പ്രതീക്ഷിച്ചതിലും മികച്ച ലാഭം നേടും. ആകർഷകമായ ഓഫറുകൾ ലഭിക്കും.
പരിഹാരം: സരസ്വതീ ദേവിക്ക് വെളുത്ത പുഷ്പങ്ങൾ കൊണ്ടു കോർത്ത മാല സമർപ്പിക്കുക.