ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: കഠിനാധ്വാനത്തിന്റെ പ്രതിഫലം പണത്തിന്റെ രൂപത്തിൽ നിങ്ങൾക്ക് ലഭിക്കും. വീട്ടുചെലവുകൾ വർദ്ധിക്കും. ഇന്ന് നിങ്ങൾ ഒരു സുഹൃത്തിന് പണം കടം കൊടുക്കേണ്ടി വന്നേക്കാം.
2/ 12
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: വരുമാനം വർദ്ധിക്കും. എവിടെ നിന്നെങ്കിലും നിങ്ങൾക്ക് ഒരു ബോണസ് പ്രതീക്ഷിക്കാം. ഒരു നീണ്ട യാത്രക്കായി പണം ചെലവഴിക്കും. ബിസിനസുകാർ ഇന്ന് വളരെ തിരക്കുള്ളവരായിരിക്കും.
3/ 12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ് ലാഭത്തിലാകും. നിക്ഷേപങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക.
4/ 12
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഒരു നല്ല പദ്ധതിയിൽ നിക്ഷേപിക്കുന്നത് സാമ്പത്തികമായി ഗുണം ചെയ്യും. സ്വകാര്യ ബിസിനസുകൾ ലാഭകരമായിരിക്കില്ല. ഇത് പ്രതിദിന വരുമാനത്തെ ബാധിക്കും.
5/ 12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഒരു സുഹൃത്ത് നിങ്ങളോട് പണം കടം ചോദിച്ചേക്കാം. കരിയറിൽ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കാം. മൂത്ത സഹോദരനോ പിതാവോ നിങ്ങളെ സാമ്പത്തികമായി സഹായിക്കും. വീട്ടു ചെലവുകൾ വർദ്ധിക്കും.
6/ 12
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. ഒരു അപരിചിതൻ നിങ്ങൾക്ക് സാമ്പത്തിക നഷ്ടം വരുത്തിയേക്കാം. വീട്ടുചെലവുകൾ നിലവിലുള്ളതുപോലെ തടരും.
7/ 12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ വലിയ റിസ്ക് എടുക്കരുത്. പങ്കാളിത്ത ബിസിനസുകൾ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. പൂർവ്വിക സ്വത്ത് ഭാഗ്യവും സമ്പത്തും കൊണ്ടുവരും.
8/ 12
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ് ഇടപാടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. പഴയ കടങ്ങൾ തിരിച്ചടക്കും. പ്രതിദിന വരുമാനം വർദ്ധിക്കും. ഒരു കുടുംബ ചടങ്ങിനു വേണ്ടി പണം ചെലവഴിക്കേണ്ടി വരും.
9/ 12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വരുമാനം വർദ്ധിക്കും. ഇന്ന് ചെറിയ നിക്ഷേപങ്ങൾ നടത്താം. ജോലിസ്ഥലത്ത് സാമ്പത്തിക നഷ്ടം ഉണ്ടാകും.
10/ 12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസുകൾ ലാഭകരമായിരിക്കും. വീട്ടു ചെലവുകൾ വർദ്ധിക്കും. ഒരു സുഹൃത്തിന് കടം നൽകിയ പണം ഇന്ന് തിരികെ ലഭിക്കും.
11/ 12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വീട്ടു ചെലവുകൾ ഇപ്പോഴുള്ളതു പോലെ തുടരും. ഇന്ന് നിക്ഷേപങ്ങൾ നടത്താൻ അനുകൂലമായ ദിവസമാണ്.
12/ 12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതു വഴി നിങ്ങൾക്ക് ധാരാളം പണം ചെലവഴിക്കേണ്ടി വരും. ബിസിനസ് ലാഭകരമായിരിക്കും. ദൈനംദിന ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.