ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് നന്നായിരിക്കും. വസ്തുവകകളില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടം ലഭിക്കും. ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ ബഹുമാനം ലഭിക്കും. പരിഹാരം: പാവപ്പെട്ട ഒരാള്‍ക്ക് പഴം ദാനം ചെയ്യുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഭാവി പദ്ധതികള്‍ക്കായി ഇന്നുതന്നെ പണം സമ്പാദിക്കാന്‍ തുടങ്ങുക. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. വിദഗ്ദ്ധരുടെ ഉപദേശത്തോടെ ശരിയായ നിക്ഷേപം നടത്തുക. അത് സാമ്പത്തിക നേട്ടമുണ്ടാക്കും. പരിഹാരം: പശുവിന് തീറ്റ കൊടുക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസുകാര്‍ക്ക് ലാഭകരമായ ഇടപാടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റത്തിനും സാധ്യത. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനുകള്‍ ലഭിക്കും. പരിഹാരം: പാവപ്പെട്ട ഒരാള്‍ക്ക് ഭക്ഷണം നല്‍കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങളുടെ അറിവില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ പിന്തുണയ്ക്കും. ശുഭകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് നിങ്ങളുടെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കും. പരിഹാരം: സുന്ദരകാണ്ഡം ചൊല്ലുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ആവശ്യമില്ലാതെ ആര്‍ക്കും ഉപദേശം കൊടുക്കരുത്. കുടുംബാംഗങ്ങള്‍ക്കൊപ്പം എവിടെയെങ്കിലും പിക്നിക്കിന് പോകാന്‍ അനുകൂലമായ സമയമാണ്. പരിഹാരം:
പാവപ്പെട്ട ഒരാള്‍ക്ക് ചുവന്ന പഴം ദാനം ചെയ്യുക.