സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ നല്ല ലാഭം ഉണ്ടാക്കും. ബിസിനസ്സുകാര്‍ക്ക് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് മികച്ച വരുമാനം ലഭിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ലാഭം ഉണ്ടാകും.