ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ജോലിസ്ഥലത്ത് ഉള്ളവരും മറ്റ് ബന്ധുക്കളും നിങ്ങളെ വളരെയധികം ബഹുമാനിക്കും. നിങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യം പ്രകടിപ്പിക്കാനുള്ള ദിവസമാണിന്ന്. കുടുംബ ചടങ്ങുകള്‍ ആസ്വദിക്കാനും, സംഗീത കച്ചേരികളില്‍ പങ്കെടുക്കാനും, പരിപാടികള്‍ സംഘടിപ്പിക്കാനും, അഭിമുഖത്തിന് അപേക്ഷിക്കാനും പറ്റിയ ദിവസമാണിന്ന്. വസ്തുവകകള്‍ വാങ്ങുന്നത് ഒഴിവാക്കണം. സ്റ്റേഷനറി, സ്കൂള്‍, റെസ്റ്റോറന്റുകള്‍, കൗണ്‍സിലിംഗ്, പുസ്തകങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ലോഹങ്ങള്‍, ക്രിയേറ്റീവ് ക്ലാസുകള്‍, സ്പോര്‍ട്സ് അക്കാദമികള്‍ എന്നിവയുടെ ബിസിനസ്സ് ഉയര്‍ന്ന ലാഭമുണ്ടാക്കും. കുട്ടികള്‍ക്ക് പഠനഭാരം കൂടും. ഭാഗ്യ നിറങ്ങള്‍: മഞ്ഞ, ഓറഞ്ച്, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ അഭ്യുദയകാംക്ഷികളല്ലാത്തവരില് നിന്നുള്ള വിമര്‍ശനങ്ങള്‍ അവഗണിക്കുക. നിങ്ങള്‍ക്ക് നിരവധി ബാധ്യതകള്‍ ഉണ്ടാകും, അതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടതില്ല. സ്നേഹബന്ധങ്ങളില്‍ മറ്റുള്ളവരുടെ ആധിപത്യവും നിയന്ത്രണവും അനുഭവപ്പെടും. സ്ത്രീകള്‍ ഇന്ന് വെളുത്ത നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യണം. വിദ്യാര്‍ത്ഥികള്‍, നിര്‍മ്മാതാക്കള്‍, റീട്ടെയിലര്‍മാര്‍, ബ്രോക്കര്‍മാര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഒരു ദിവസം കൂടി കാത്തിരിക്കണം. ഭാഗ്യ നിറം: അക്വാ, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: അനാഥാലയത്തില്‍ പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കും ഒരു മികച്ച ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ സംസാരം മറ്റുള്ളവരെ അത്ഭതപ്പെടുത്തും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും സമീപഭാവിയില്‍ അനുകൂലമായി മാറും. എന്നാല്‍ സാമ്പത്തിക പദ്ധതികള്‍ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളുടെ വരുമാനം മന്ദഗതിയിലായിരിക്കും. പ്രണയിക്കുന്നവര്‍ അവരുടെ വികാരങ്ങള്‍ വാക്കുകളിലൂടെ കൈമാറണം. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന് മുമ്പ് ഗുരു നാമം ജപിക്കുക. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3,1, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കുന്നതും ധ്യാനം ചെയ്യുന്നതും മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കും. കണ്‍സ്ട്രക്ഷന്‍ ബിസിനസ്സും മെഡിക്കല്‍ ഫീല്‍ഡും പെട്ടെന്നുള്ള മാറ്റത്തെ അഭിമുഖീകരിക്കും. എന്നാല്‍ ഓഹരി നിക്ഷേപങ്ങളിലെ അനുകൂല മാറ്റങ്ങള്‍ മന്ദഗതിയിലാകും. വിദ്യാര്‍ത്ഥികള്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും. ഇന്നത്തെ ദിവസം മാംസാഹാരവും മദ്യവും ഒഴിവാക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നൽകുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ജീവിതപങ്കാളിയുമായോ അടുത്ത സുഹൃത്തുമായോ ഉള്ളിലെ വികാരങ്ങള്‍ പങ്കുവെക്കാന്‍ പറ്റിയ ദിവസമാണിന്ന്. വായ്പകള്‍ പോലുള്ള ബാധ്യതകളുടെ കെണിയില്‍ വീഴാതെ ശ്രദ്ധിക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും നിങ്ങളുടെ ഭാഗ്യസമയം,അതിനാല്‍ ജോലികള്‍ അതിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. സെയില്സിലുള്ളവര്ക്കും കായികരംഗത്തുള്ളവര്‍ക്കും അനുകൂല ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് നേട്ടങ്ങളും ഇന്ന് ആസ്വദിക്കാന്‍ സാധിക്കും. പ്രണയത്തിലായ ആളുകള്‍ സത്യസന്ധത പാലിക്കുക. ഭാഗ്യ നിറം: സീ ഗ്രീന്‍, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പച്ച നിറത്തിലുള്ള പച്ചക്കറികള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വിദ്യാര്‍ത്ഥികളും രാഷ്ട്രീയക്കാരും പുതിയ അവസരങ്ങള്‍ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുന്നത് അനുകൂലമായി മാറും. വ്യക്തിബന്ധങ്ങളില്‍ നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥയും അസ്വസ്ഥതയും അനുഭവപ്പെടും. പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ പ്രോപ്പര്‍ട്ടി അന്വേഷിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷന് തിരഞ്ഞെടുക്കാന്‍ കഴിയും. പ്രസന്റേഷനില്‍ പങ്കെടുക്കുന്നതിനും സ്പോര്‍ട്സ് രംഗത്തും ഉചിതമായ സമയമാണ്. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ വെളുത്ത മധുരപലഹാരങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വിദ്യാര്‍ത്ഥികളും രാഷ്ട്രീയക്കാരും പുതിയ അവസരങ്ങള്‍ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുന്നത് അനുകൂലമായി മാറും. വ്യക്തിബന്ധങ്ങളില്‍ നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥയും അസ്വസ്ഥതയും അനുഭവപ്പെടും. പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ പ്രോപ്പര്‍ട്ടി അന്വേഷിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷന് തിരഞ്ഞെടുക്കാന്‍ കഴിയും. പ്രസന്റേഷനില്‍ പങ്കെടുക്കുന്നതിനും സ്പോര്‍ട്സ് രംഗത്തും ഉചിതമായ സമയമാണ്. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ വെളുത്ത മധുരപലഹാരങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ചുറ്റുമുള്ളവരില്‍ നിന്ന് വഞ്ചനയും മോശമായ പെരുമാറ്റവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിനാല്‍ ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. പണം, പ്രശസ്തി, അറിവ്, കുടുംബാംഗങ്ങളുടെ ബഹുമാനം, വാത്സല്യം എന്നിവ നല്കിയ ദൈവത്തിന് നന്ദി പ്രകടിപ്പിക്കാന്‍ ക്ഷേത്രം ദര്‍ശനം നടത്തണം. ആഡംബരത്തോടെയുള്ള യാത്ര നടത്താന്‍ സാധ്യതയുണ്ട്. ഡോക്ടര്‍മാര്‍ക്കും ധനകാര്യ പ്രവര്‍ത്തകര്‍ക്കും അംഗീകാരം ലഭിക്കും. നിങ്ങളുടെ പ്രണയവികാരങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റാനുള്ള മനോഹരമായ ദിവസമാണിന്ന്. ഭാഗ്യ നിറം: സീ ബ്ലൂ, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ഒരു യാചകന് തണ്ണിമത്തന് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): അഭിനയം, മാധ്യമം, ആങ്കറിംഗ് സെയില്‍സ്- മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലെ ആളുകള്‍ക്ക് സാമൂഹിക ഉന്നമനം ഉണ്ടാകും. ടെണ്ടറുകള്‍ക്കും വസ്തുവകകള്‍ക്കും വേണ്ടി മീഡിയേറ്ററെ സമീപിക്കാന്‍ പറ്റിയ ദിവസമാണിന്ന്. കായികതാരങ്ങള്‍, വ്യവസായികള്‍, അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഡോക്യുമെന്റേഷനില്‍ ഒരു പടി മുന്നോട്ട് പോകണം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള മികച്ച ദിവസം. ചുവപ്പ്, പര്‍പ്പിള്‍ കോമ്പിനേഷന്‍ വസ്ത്രം ധരിക്കുന്നത് ഭാഗ്യവും സ്ഥിരതയും വര്‍ദ്ധിപ്പിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുക. യാത്രകള്‍ ഒഴിവാക്കി ഇന്ന് ഓണ്‍ലൈനായി ജോലി ചെയ്യുക. ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരന് ചുവന്ന പരിപ്പ് നൽകുക. ജനുവരി 30ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: പ്രകാശ് ജാവ്ദേക്കര്‍, പ്രിയദര്ശന്, അനൂപ് സോണി, ദിയാ കുമാരി, ഫൈസല്‍ ഖാന്, എസ് എന്‍ ഗോയങ്ക