ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 20, 19, 28 തീയതികളില്‍ ആണെങ്കില്‍): പേരും പ്രശസ്തിയും സമ്പാദിക്കുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ പ്രവൃത്തികള്‍ പ്രശംസിക്കപ്പെടും. ഒത്തുച്ചേരലുകളില്‍ പ്രഥമസ്ഥാനം ലഭിക്കും. നിങ്ങളുടെ സംസാരശൈലി മറ്റുള്ളവര്‍ക്ക് നിങ്ങളോട് മതിപ്പുണ്ടാകും. ദമ്പതികള്‍ക്ക് അനുകൂല കാലം. പരസ്പര പ്രണയം ആസ്വദിച്ച മുന്നോട്ട് പോകുക. സര്‍ക്കാര്‍ ജോലിക്കാര്‍, സംഗീതജ്ഞര്‍, ഡോക്ടര്‍മാര്‍, ഗ്ലാമര്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് ജനപ്രീതി ലഭിക്കും. നിങ്ങളുടെ വിധി ലോകം അംഗീകരിക്കും വരെ അഭിപ്രായത്തില്‍ ഉറച്ച് നില്ക്കുക.
ഭാഗ്യനിറം: ഓറഞ്ച്, പച്ച
ഭാഗ്യദിനം: ഞായര്‍, ചൊവ്വ
ഭാഗ്യസംഖ്യ: 1,9
ദാനം ചെയ്യേണ്ടവ: മാതളനാരങ്ങ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): സാമൂഹിക പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധത ധാരാളം അനുഗ്രഹങ്ങള്‍ നേടിത്തരും. നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കുക. എന്നിട്ട് തീരുമാനമെടുക്കുക. ലോലഹൃദയനായ നിങ്ങളെ വേദനിപ്പിക്കാന്‍ എളുപ്പമാണ്. സ്റ്റോക്ക് മാര്‍ക്കറ്റ്, കയറ്റുമതി ബിസിനസ്സ് എന്നിവ ചെയ്യുന്നവര്‍ക്ക് നല്ല ദിനം. ദമ്പതികള്‍ക്കിടയില്‍ പ്രണയം വര്‍ധിക്കും. എന്നാല്‍ പരസ്പരം കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.
ഭാഗ്യനിറം: ചുവപ്പ്, വയലറ്റ്.
ഭാഗ്യദിനം: വ്യാഴം
ഭാഗ്യസംഖ്യ: 3, 9
ദാനം ചെയ്യേണ്ടവ: ക്ഷേത്രത്തില്‍ വെള്ളി സമര്‍പ്പിക്കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ ): ജനങ്ങളുമായി സഹകരിക്കുകയോ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുമായി ശക്തമായ സഖ്യം രൂപികരിക്കുകയോ ചെയ്യുക. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും.കാര്‍ഷിക വിളകള്‍ വിളവെടുക്കാനും അതില്‍ നിന്ന് ലാഭമുണ്ടാകാനും സാധ്യതയുണ്ട്. അഭിഭാഷകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അനുകൂലമായ ദിവസം. ഷോപ്പിംഗ്, അഡ്മിഷന് എടുക്കല്‍, പുതിയ വീടോ വാഹനമോ വാങ്ങല്‍, വസ്ത്രം, എന്നിവ വാങ്ങാന്‍ ഉത്തമ ദിവസം. ഡിസൈനര്‍മാര്‍, ഹോട്ടലുടമകള്‍, ആങ്കര്‍മാര്‍, പരിശീലകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ഉണ്ടാകും. മഞ്ഞച്ചോറ് കഴിച്ച് ഈ ദിവസം ആരംഭിക്കുക.
ഭാഗ്യനിറം: പിങ്ക്,
ഭാഗ്യദിനം: തിങ്കള്‍
ഭാഗ്യസംഖ്യ: 2, 6
ദാനം ചെയ്യേണ്ടവ: ക്ഷേത്രത്തില്‍ ചന്ദനം സമര്‍പ്പിക്കുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): വളരെ കാലത്തിന് ശേഷം നിങ്ങള്‍ക്ക് ബിസിനസ്സില്‍ സംതൃപ്തി തോന്നും. ബിസിനസ്സില്‍ ലാഭവും വിജയും നേടും. ജോലി സുഗമമായി തീര്‍ക്കാന്‍ വ്യക്തിബന്ധങ്ങളെ പ്രയോജനപ്പെടുത്തും. ബിസിനസ്സ് കരാറുകള്‍ കാലതാമസമില്ലാതെ ലഭിക്കും. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍, ്അഭിനേതാക്കള്, അവതാരകര്‍, നര്‍ത്തകര്‍ എന്നിവര്‍ ഓഡിഷനുകള്‍ പങ്കെടുക്കണം. വലിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ഐടി , എന്നീ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അനുകൂല ദിനം. പച്ച ഇലക്കറികള്‍ ധാരാളം കഴിക്കുക.
ഭാഗ്യനിറം: പര്‍പ്പിള്‍
ഭാഗ്യദിനം: ചൊവ്വ
ഭാഗ്യസംഖ്യ: 9
ദാനം ചെയ്യേണ്ടത്: നടീല്‍ വസ്തുക്കള്‍ കുട്ടികള്‍ക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍) മറ്റുള്ളവരുടെ സ്വാധീനത്തില്‍ നിന്ന് സ്വയം അകന്നുനില്ക്കണം. വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ള ആളുകളുമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. അത് നിങ്ങള്‍ക്ക് ധാരാളം നേട്ടം കൈവരിക്കാന്‍ സഹായിക്കും. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകും. ദീര്‍ഘകാലമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളി നിങ്ങള്‍ക്ക് നല്കുന്ന ആദരവിനെ മാനിക്കണം. രാഷ്ട്രീയം, നിര്‍മ്മാണം, അഭിനയം, ഓഹരി വിപണി, കയറ്റുമതി, പ്രതിരോധം, ഇവന്റുകള്‍, മത്സര പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ ഭാഗ്യ പരീക്ഷണം നടത്താന്‍ പറ്റിയ ദിവസം.
ഭാഗ്യനിറം: പച്ച, ഓറഞ്ച്
ഭാഗ്യദിനം: ബുധന്‍
ഭാഗ്യസംഖ്യ: 5
ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് തവിട്ട് നിറത്തിലുള്ള അരി ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വീട്ടമ്മമാര്‍, അധ്യാപകര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, ഫിനാന്‍സര്‍മാര്‍ എന്നിവര്‍ക്ക് തങ്ങളുടെ ഗ്രഹത്തിന്റെ അനുഗ്രഹം ലഭിക്കും. തിരക്കേറിയ ജോലികള്‍ നിറഞ്ഞതായിരിക്കും ഈ ദിനം. എന്നാല്‍ അവയെല്ലാം പൂര്‍ത്തികരിക്കും. ജീവിതത്തിന് അഭിവൃദ്ധി ലഭിക്കുന്ന ദിവസമായിരിക്കും ഇത്. ഡിസൈനര്‍മാര്‍, ഇവന്റ് മാനേജര്‍മാര്‍, ബ്രോക്കര്‍മാര്‍, പാചകക്കാര്‍, വിദ്യാര്‍ത്ഥികള്‍ക്ക് എന്നിവര്‍ക്ക് നല്ല കാലമായിരിക്കും.
ഭാഗ്യനിറം: വയലറ്റ്
ഭാഗ്യദിനം: വെള്ളി
ഭാഗ്യസംഖ്യ: 6
ദാനം ചെയ്യേണ്ടത്: മിഷ്രി ശ്രീകൃഷ്ണനും രാധാജിയ്ക്കും നല്‍കുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഉള്ളിലെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുക. അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാം. അഭിഭാഷകര്‍, സിഎക്കാര്‍, ഡിഫന്‍സ് ഓഫീസര്‍മാര്‍, ജി ട്രാവലര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിസിനസുകാര്‍ എന്നിവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്ന ദിവസം. സമപ്രായക്കാരെപ്പറ്റി സംശയം തോന്നരുത്. ജോലി സ്ഥലത്ത് നിങ്ങളുടെ എതിരാളികള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസ് കാണിക്കുക. ബിസിനസ് പ്രൊപ്പോസലുമായി ചിലര്‍ നിങ്ങളെ സമീപിക്കും. അവ നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും.
അഭിഭാഷകര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സിഎ, സോഫ്റ്റ്വെയര് വിദഗ്ധര്‍ എന്നിവര്‍ക്ക് അനുകൂല ദിനം.
ഭാഗ്യനിറം: തവിട്ട്
ഭാഗ്യദിനം: തിങ്കള്‍
ഭാഗ്യസംഖ്യ:7, 9
ദാനം ചെയ്യേണ്ടത്: ചെമ്പ് തകിട് ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): വീട്ടുജോലിക്കാരോട് ദേഷ്യപ്പെടരുത്. അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. അധികാരവും പണവും ഒരുപോലെ ആസ്വദിക്കുന്ന ദിനം. സാമ്പത്തിക നേട്ടം ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. നിയപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണം വേണ്ടി വരും. ഐടി ജീവനക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബ്രോക്കര്‍മാര്‍, ജ്വല്ലറികള്‍, ഡോക്ടര്‍മാര്‍, പൊതു പ്രഭാഷകര്‍ എന്നിവര്‍ക്ക് നേട്ടമുണ്ടാകും. പങ്കാളികളുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ധാന്യങ്ങള്‍ ദാനം ചെയ്യുന്നതും സിട്രസ് ഫലങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
ഭാഗ്യനിറം: ഡീപ് പര്‍പ്പിള്‍
ഭാഗ്യദിനം: വെള്ളി
ഭാഗ്യസംഖ്യ:6
ദാനം ചെയ്യേണ്ടത്: വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ബിസിനസ് ആരംഭിക്കാന്‍ പറ്റിയ സമയം. പലര്‍ക്കും നിങ്ങള്‍ ഒരു പ്രചോദനമായിരിക്കും. പ്രണയിക്കുന്നവര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കും. ബിസിനസ്സ് ബന്ധങ്ങളും ഡീലുകളും ഉയരങ്ങളിലെത്തും. പരിശീലകര്‍, ബേക്കര്‍മാര്‍, ഹോട്ടലുടമകള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് അനുകൂലദിനം.
ഭാഗ്യനിറം: ചുവപ്പ്
ഭാഗ്യദിനം: ചൊവ്വ
ദാനം ചെയ്യേണ്ടത്: ചുവപ്പ് മസൂര്‍ ദാനം ചെയ്യുക. മാര്‍ച്ച് 8ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: ഫരീദ് ഖാന്, വസുന്ധര രാജേ, സാഹിര്‍ ലുധിയാന്‍വി, നിരഞ്ജന് ഹീരാനന്ദിനി, ഹര്‍മന്‍പ്രീത് കൗര്‍, ദിഗംബര്‍ കാമത്ത്.