ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): തർക്കങ്ങളിൽ നിന്ന് വിട്ട് നിൽക്കുക. നിങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കുക. ഒരു വസ്തു വാങ്ങുന്നതിനേക്കാൾ വിൽക്കാനുള്ള സമയമാണിത്. സൗരോർജ്ജം, രാസവസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സ്വർണ്ണാഭരണങ്ങൾ, സ്കൂൾ നിർമ്മാണ സാമഗ്രികൾ, ഇലക്ട്രോണിക്സ്, കൃഷി സംബന്ധമായ പുസ്തകങ്ങൾ എന്നിവയുടെ ബിസിനസ്സ് ഉയർന്ന ലാഭം നൽകിയേക്കും. ഇന്ന് സൂര്യാസ്തമയത്തിന് മുമ്പ് നിങ്ങൾ പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. ഭാഗ്യനിറം: പീച്ച്, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ചന്ദ്രന്റെ പ്രകാശം ഏൽക്കും വിധം കുറച്ച് പാൽ സൂക്ഷിക്കുകയും അല്പസമയത്തിന് ശേഷം അത് കുടിക്കുകയും ചെയ്യുക. സങ്കീർണ്ണമായ നിയമപ്രശ്നനങ്ങൾക്ക് പരിഹാരം ലഭിക്കാൻ ഇത് സഹായകമാകും. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പൊതുവേദികളിൽ പങ്കെടുത്ത് ജനപ്രീതി നേടാനുള്ള അവസരം കിട്ടും. കയറ്റുമതി ഇറക്കുമതി ബിസിനസ്സ്, യാത്ര, എയർലൈൻസ്, കായികം, ചില്ലറ വില്പന, മെഡിക്കൽ, രാഷ്ട്രീയക്കാർ തുടങ്ങിയ മേഖലകളിൽ വളർച്ചയും വികസനവും ഉണ്ടാകും. ഭാഗ്യനിറം: ആകാശ നീല, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 2, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ പാലോ എണ്ണയോ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ നേതൃത്വം പൊതുവിൽ പ്രശംസിക്കപ്പെടും. അതിനാൽ തന്നെ നിങ്ങളെ ചുറ്റിപ്പറ്റിയുള്ള ആളുകൾക്ക് നിങ്ങളുടെ കഴിവുകളിൽ അസൂയ ഉണ്ടാവുകയും ചെയ്യും. വെള്ളത്തിൽ കുറച്ച് പാൽ കൂടി കലക്കി വൈകുന്നേരം കുളിക്കുന്നത് നല്ല പ്രതിവിധിയാണ്. ജോലിസ്ഥലത്തെ പ്രമോഷനിലോ ജോലിയുടെ വിലയിരുത്തലുകളിലോ നിങ്ങൾ അംഗീകരിക്കപ്പെടും. നിങ്ങളുടെ അറിവും സംസാരവും ആളുകളിൽ മതിപ്പുളവാക്കും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രത്യേകിച്ച് വിദ്യാഭ്യാസ വിചക്ഷണർ, സംഗീതജ്ഞർ, ബാങ്കർമാർ അല്ലെങ്കിൽ എഴുത്തുകാർ എന്നിവർക്ക് അനുകൂലമായി മാറും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്ന മനസ്സോടെ കൈമാറണം. പ്രണയത്തിൽ സുതാര്യത നിലനിർത്തണം. എല്ലാ ഇടപാടുകളിലും വലിയ ഭാഗ്യം ആസ്വദിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ഇന്ന് കഴിയും. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഗുരുവിന്റെ നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം ധരിക്കാനും മറക്കരുത്. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് മഞ്ഞ പേനയോ പെൻസിലോ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ മേലധികാരികൾക്ക് നിങ്ങളോടുള്ള മതിപ്പ് കാരണം വിജയം ഇപ്പോൾ വളരെ അടുത്താണ്. പ്രത്യേകിച്ച് സ്പോർട്സ്, രാഷ്ട്രീയം, വിനോദ വ്യവസായം എന്നിവയിലുള്ളവർക്ക് യാത്ര ചെയ്യാൻ പറ്റിയ ദിവസമാണ്. നിർമ്മാണം അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് ബിസിനസിൽ വളർച്ചയെയും ചാഞ്ചാട്ടത്തെയും നേരിടേണ്ടി വരും, പക്ഷെ മീഡിയ, മെറ്റൽ, മെഡിക്കൽ, കാർഷിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരം ലഭിക്കും. വിദ്യാർത്ഥികളും മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരും മാസാവസാന ലക്ഷ്യങ്ങളിൽ എത്താൻ സാധ്യതയുണ്ട്. ദയവായി ഇന്ന് നോൺ വെജ് കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ഒരു യാചകന് വസ്ത്രം ദാനം ചെയ്യുന്നത് നിർബന്ധമാണ്.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): പുതിയ ബിസിനസ് സംരംഭങ്ങളും പ്രോജക്ടുകളും ഏറ്റെടുക്കാതിരിക്കുക. നിലവിലെ ജോലി തുടരുക. ഇപ്പോഴത്തെ പ്രകടനത്തിന്റെ അംഗീകാരവും നേട്ടങ്ങളും ലഭിക്കുന്നതിനുള്ള ഒരു ദിവസമാണിത്. ഒരു പഴയ സുഹൃത്തോ ബന്ധുവോ സഹായത്തിനായി വരുന്നുവെങ്കിൽ, നിങ്ങൾ ആ പിന്തുണ സ്വീകരിക്കണം. ബാങ്കർമാർ, കായികതാരങ്ങൾ, അഭിനേതാക്കൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർക്ക് പ്രത്യേക ഭാഗ്യം ആസ്വദിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് നേട്ടങ്ങൾ ഇന്ന് ആസ്വാദ്യകരമായിരിക്കും. ഭാഗ്യനിറം: കടൽ പച്ച, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: പച്ച ഇലക്കറികൾ ദാനം ചെയ്യണം
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ആരെയും സഹായിക്കാനുള്ള നിങ്ങളുടെ മനസ്സ് മറ്റുള്ളവരുടെ കണ്ണ് നനയിക്കുകയും നിങ്ങൾക്ക് കൂടുതൽ സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും സൃഷ്ടിക്കുകയും ചെയ്യും. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും വിവാഹനിശ്ചയം നടത്താനും പ്രണയം കൈമാറാനും യാത്രയ്ക്ക് പോകാനും കഴിവുകളെ പ്രതിനിധീകരിക്കാനും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും വിജയം ആഘോഷിക്കാനും അനുയോജ്യമായ ദിവസമാണ്. കുട്ടികൾക്കും ജീവിതപങ്കാളിക്കുമൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ദിവസം. വിസയ്ക്കായി കാത്തിരിക്കുകയാണെങ്കിൽ അക്കാര്യത്തിൽ തുടരന്വഷണം നടത്തണം. പുതിയ ഫാക്ടറി സ്ഥാപിക്കാൻ ഭൂമി അന്വേഷിക്കുന്നവർക്ക് നോക്കിയ ഭൂമികളിൽ ഒന്ന് തിരഞ്ഞെടുക്കാനും തീരുമാനമാക്കാനും കഴിയും. അഭിനേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും വിജയം ആസ്വദിക്കാൻ കഴിയുന്ന ദിവസമാണ്. ഭാഗ്യനിറം: ഇരുണ്ട ചാരമോ നീലയോ നിറം, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് വെളുത്ത മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ പ്രവർത്തനങ്ങളുടെ മികച്ച വിധികർത്താവാണ് നിങ്ങൾ തന്നെയാണ്, അതിനായി നിങ്ങൾ കഠിനാധ്വാനം ചെയ്യും. അതുകൊണ്ടു തന്നെ വിജയം നിങ്ങളുടെ കൈകളിലാണ്. ബിസിനസ്സിൽ റിസ്ക് എടുക്കണം. നിയമ വ്യവഹാരങ്ങളിൽ ഇടപെടാൻ നിങ്ങളുടെ അറിവും വിശകലന ശേഷിയും ഉപയോഗപ്പെടുത്തണം. നിങ്ങളുടെ ബന്ധം ഇന്ന് പൂവണിയുകയും എതിർ ലിംഗത്തിലെ ഒരാൾ ഇന്ന് നിങ്ങൾക്ക് ഭാഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഗുരുമന്ത്രം വായിക്കുകയും ജപിക്കുകയും വേണം. രാഷ്ട്രീയക്കാർക്ക് മനോഹരമായ ഒരു ദിവസമാണെങ്കിലും സൌമ്യമായി സംസാരിക്കാൻ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാനും അവർക്ക് നിങ്ങളുടെ സേവനം നൽകാനും മറക്കരുത്. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ദയവായി ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): കഠിനാധ്വാനം ആവശ്യപ്പെടുന്നിടത്തെല്ലാം അറിവും സമയനിഷ്ഠയും ഇന്ന് ഒരു പ്രധാന പങ്ക് വഹിക്കും. ആവശ്യാനുസരണം പണം വരുമെങ്കിലും, അതിൽ ചില കൃത്രിമങ്ങൾ ഉണ്ടായേക്കാം. വിജയവും ബ്രാൻന്റും ഒരുപോലെ വലുതാണ്. നിങ്ങളുടെ നല്ല മനസ്സ് ദിവസാവസാനത്തോടെ നിങ്ങൾക്ക് നല്ല പ്രതിഫലം ലഭിക്കാൻ അർഹനാക്കും. ഉയർന്ന തലത്തിൽ അറിവ് നേടുന്നതിന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. സേവനങ്ങൾ നൽകുമ്പോൾ ഡോക്ടർമാർക്ക് ഈ ദിവസം അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യനിറം: കടൽ നീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനംചെയ്യേണ്ടത്: ദരിദ്രർക്ക് തണ്ണിമത്തൻ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഭക്ഷണം ഉണ്ടാക്കുന്നതിലെ സവിശേഷമായ കഴിവ് സ്ത്രീകളെ കുടുംബത്തിന്റെ അടയാളമായി മാറാൻ സഹായിക്കും. പെട്ടെന്നുള്ള വളർച്ചയോ വിജയമോ പ്രതീക്ഷിക്കാം. കായികാഭ്യാസികളും വിദ്യാർത്ഥികളും അവസരങ്ങൾ നേടുന്നതിന് ഒരു പടികൂടി മുന്നോട്ട് പോകണം. പാചകക്കാർ, വനിതാ അഭിനേതാക്കൾ, ഗായകർ, സിഎ, അധ്യാപകർ, കായികതാരം, ഹോട്ടലുടമ എന്നിവർക്ക് വലിയ ഭാഗ്യം ആസ്വദിക്കാൻ കഴിയും. ഭാഗ്യനിറം: ചുവപ്പും ഓറഞ്ചും, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 3 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് സൗന്ദര്യവർദ്ധക വസ്തുക്കൾ ദാനം ചെയ്യുക. ജനുവരി 12ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: പ്രിയങ്ക ഗാന്ധി, സ്വാമി വിവേകാനന്ദൻ, സാക്ഷി തൻവാർ, അരുൺ ഗോവിൽ, ജിജാബായി, മഹർഷി മഹേഷ് യോഗി, മുഫ്തി മുഹമ്മദ് സയീദ്, അജയ് മാക്കൻ, ബസന്ത് കുമാർ ബിർള, നിതായ്