നിങ്ങൾ 1, 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരാണെങ്കിൽ: നിങ്ങളുടെ മികച്ച മാനേജ്മെന്റ് വൈദഗ്ദ്ധ്യത്താൽ ഇന്ന് ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. പങ്കാളിയോടുള്ള വൈകാരികമായ സമീപനത്തിൽമാത്രമാണ് നിങ്ങൾ ശ്രദ്ധ നൽകേണ്ടത്. പ്രധാന നിറം - ഓറഞ്ച് ഭാഗ്യ ദിനം - ഞായറാഴ്ച ഭാഗ്യ നമ്പർ -3 ദാനങ്ങൾ : ദരിദ്രർക്ക് മഞ്ഞൾ ദാനം ചെയ്യുക
നിങ്ങൾ 1, 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരാണെങ്കിൽ: നിങ്ങളുടെ മികച്ച മാനേജ്മെന്റ് വൈദഗ്ദ്ധ്യത്താൽ ഇന്ന് ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. പങ്കാളിയോടുള്ള വൈകാരികമായ സമീപനത്തിൽമാത്രമാണ് നിങ്ങൾ ശ്രദ്ധ നൽകേണ്ടത്. പ്രധാന നിറം - ഓറഞ്ച് ഭാഗ്യ ദിനം - ഞായറാഴ്ച ഭാഗ്യ നമ്പർ -3 ദാനങ്ങൾ : ദരിദ്രർക്ക് മഞ്ഞൾ ദാനം ചെയ്യുക
നിങ്ങൾ ജനിച്ചത് 5, 14, 23 എന്നീ തീയതികളിൽ ആണെങ്കിൽ: നിങ്ങൾ യാത്രയിലാണെങ്കിൽ ഈ ദിവസം ബുദ്ധിമുട്ടുള്ളതായിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾ യാത്ര ചെയ്യുന്നില്ലെങ്കിൽ സാമ്പത്തിക ലാഭവും കുടുംബജീവിതവും ആസ്വദിക്കാനുള്ള സുവർണ്ണ ദിനമാണിത്. പ്രധാന നിറം - പച്ച ഭാഗ്യ ദിനം - ബുധനാഴ്ച ഭാഗ്യ നമ്പർ - 5 ദാനങ്ങൾ : ഇന്ന് പഴയ വസ്ത്രങ്ങൾ ദാനം ചെയ്യുക
നിങ്ങൾ ജനിച്ചത് 6, 15, 24 എന്നീ തീയതികളിൽ ആണെങ്കിൽ: ഇന്ന് നിങ്ങൾക്ക് എല്ലാ തലങ്ങളിലും ആശയക്കുഴപ്പം നേരിടേണ്ടിവരും. അതേസമയം ഔദ്യോഗിക ചുമതലകൾക്കോ കരാറുകൾക്കോ വേണ്ടിയുള്ള മികച്ച ദിവസമാണിത്. ഇന്ന് ധാന്യങ്ങൾ ദാനം ചെയ്യാൻ മറക്കരുത്. പ്രധാന നിറം - ആകാശ നീല ഭാഗ്യ ദിനം - വെള്ളിയാഴ്ച ഭാഗ്യം നമ്പർ - 2 ദാനങ്ങൾ - ഇന്ന് ഭിക്ഷാടകർക്ക് പാലുൽപ്പന്നങ്ങൾ ദാനം ചെയ്യുക
നിങ്ങൾ ജനിച്ചത് 7, 16, 25 എന്നീ തീയതികളിൽ ആണെങ്കിൽ: നിങ്ങളുടെ വികാരങ്ങൾ പങ്കാളിയോട് തുറന്നു പങ്കുവെച്ചുകൊണ്ട് വേണം ഇന്നത്തെ ദിവസം ആരംഭിക്കാൻ. ആശയവിനിമയം ആയിരിക്കും ഇന്നത്തെ ബിസിനസ്സ് വിജയത്തിന്റെ താക്കോൽ. പ്രധാന നിറം - വയലറ്റ് ഭാഗ്യ ദിനം - തിങ്കളാഴ്ച ഭാഗ്യ നമ്പർ - 7 , 3 ദാനങ്ങൾ : പച്ച ഇലക്കറികൾ ദാനം ചെയ്യുക
നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ: ബിസിനസ്സിൽ ലാഭമുണ്ടാക്കാൻ ഇന്ന് കഠിനാധ്വാനം ചെയ്യുക. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ വേദനിപ്പിക്കാൻ സാധ്യതയുള്ളതിനാൽ സ്ത്രീകൾ മുതിർന്നവരെ സൂക്ഷിക്കുക. പ്രധാന നിറം - നീല ഭാഗ്യ ദിനം - വെള്ളിയാഴ്ച ഭാഗ്യ നമ്പർ - 6 ദാനങ്ങൾ: ഇന്ന് പച്ച പഴങ്ങൾ ദാനം ചെയ്യുക
നിങ്ങൾ ജനിച്ചത് 9, 18, 27 എന്നീ തീയതികളിൽ ആണെങ്കിൽ: ഇന്ന് നിങ്ങൾ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിക്കുന്ന ബഹുമാനം ആസ്വദിക്കും. നിയമപ്രശ്നങ്ങളിൽ വിജയിക്കുന്നതിൽ കാലതാമസം ഉണ്ടായേക്കാം. പ്രധാന നിറം- ഓറഞ്ച് ഭാഗ്യ ദിനം - ചൊവ്വാഴ്ച ഭാഗ്യ നമ്പർ - 6 ദാനങ്ങൾ : ഇന്ന് സ്ത്രീകൾക്ക് കുങ്കുമം ദാനം ചെയ്യുക