നിങ്ങൾ ജനിച്ചത് 3, 12, 21, 30 എന്നീ തീയതികളിൽ ആണെങ്കിൽ: മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് കഠിനാധ്വാനത്തിലൂന്നിയുള്ള സമർപ്പണം ഉണ്ടാവണം. നിങ്ങൾ ശരിയായ രീതിയിൽ ആശയവിനിമയം നടത്തുന്നില്ലെങ്കിൽ ബന്ധങ്ങളിൽ അകൽച്ചഉണ്ടാകും, അതിനാൽ നിശബ്ദത പാലിക്കരുത് പ്രധാന നിറം: ഓറഞ്ച്