Numerology | സാമ്പത്തിക ലാഭം ഉണ്ടാകും; ഈ തീയതികളിൽ ജനിച്ചവർ ശ്രദ്ധിക്കാൻ
മാർച്ച് 23 ന് ജനിച്ച പ്രശസ്തരായ വ്യക്തികൾ
ഇമ്രാൻ ഹാഷ്മി, പ്രഹ്ലാദ് കക്കാട്, ക്രുണാൽ പാണ്ഡ്യ, ടോമി ഹിൽഫിഗർ | ഈ തീയതികളിൽ ജനിച്ചവർക്ക് സംഖ്യാജ്യോതിഷം പ്രകാരമുള്ള നിർദ്ദേശങ്ങൾ:
നിങ്ങൾ ജനിച്ചത് 1, 10, 19, 28 എന്നീ തീയതികളിലാണെങ്കിൽ: മറ്റുള്ളവരുടെ വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതും ഒഴിവാക്കുന്നതും വളരെ കരുതലോടെ വേണം. ദിവസം ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദയവായി പച്ച പുല്ല് സംഭാവന ചെയ്യുക. പ്രധാന നിറം - പീച്ച്
2/ 9
നിങ്ങൾ ജനിച്ചത് 2, 11, 20, 29 എന്നീ തീയതികളിലാണെങ്കിൽ: നിങ്ങളുടെ വികാരങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പ്രണയാർദ്രമായ ഒരു ദിനമാണിത്. ബിസിനസ്സ് ചുമതലകൾ സുഗമമായി നിറവേറ്റും. പ്രധാന നിറം - ആകാശ നീല
3/ 9
നിങ്ങൾ ജനിച്ചത് 3, 12, 21, 30 എന്നീ തീയതികളിൽ ആണെങ്കിൽ: ജോലിസ്ഥലത്ത് ഒരു പുതിയ തുടക്കം നിങ്ങളെ സ്വാഗതം ചെയ്യും. നിങ്ങൾ ഒരു ഒരു പുതിയ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഉണ്ട്. പ്രധാന നിറം - പിങ്ക്
4/ 9
നിങ്ങൾ ജനിച്ചത് 4, 13, 22, 31 എന്നീ തീയതികളിൽ ആണെങ്കിൽ: നിലവിലെ പദ്ധതികൾ കുറയ്ക്കേണ്ടതുണ്ട്. നിങ്ങളുടെ ഒപ്പമുളളവർ നിങ്ങളെ ഒറ്റിക്കൊടുത്തേക്കാം. പച്ച ധാന്യങ്ങൾ ദാനം ചെയ്യുന്നത് ഗുണകരമായിരിക്കും പ്രധാന നിറം - നീല
5/ 9
നിങ്ങൾ ജനിച്ചത് 5, 14, 23 എന്നീ തീയതികളിൽ ആണെങ്കിൽ: നിങ്ങളുടെ പ്രകടനത്തിന് പ്രതിഫലം ലഭിക്കാനുള്ള ഒരു ദിവസം. സാമ്പത്തിക ആനുകൂല്യങ്ങൾ ഉടൻ തന്നെ ലഭിക്കും. പ്രധാന നിറം - കടൽ പച്ച
6/ 9
നിങ്ങൾ ജനിച്ചത് 6, 15, 24 എന്നീ തീയതികളിൽ ആണെങ്കിൽ: അരക്ഷിതാവസ്ഥ ഇന്ന് നിങ്ങളുടെ മനസ്സിനെ ഭരിക്കും. നിങ്ങൾക്കല്ലാതെ മറ്റൊന്നിനും നിങ്ങളുടെ മനസിന് സമാധാനം നൽകാൻ ആവില്ല. പ്രധാന നിറം - നീല
7/ 9
നിങ്ങൾ ജനിച്ചത് 7, 16, 25 എന്നീ തീയതികളിൽ ആണെങ്കിൽ: ഈ ദിവസം ലക്ഷ്യമില്ലാത്തതായി തോന്നും. ജോലിസ്ഥലത്ത് മേലധികാരിയുമായുള്ള ചർച്ച ഒഴിവാക്കുക. ബന്ധങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകും. പ്രധാന നിറം - ഓറഞ്ച്
8/ 9
നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ: നിങ്ങളുടെ വികാരങ്ങൾ പങ്കിടാനുള്ള സമയമാണിത്. ബിസിനസ് കരാറുകളിലോ അഭിമുഖങ്ങളിലോ കാലതാമസം ഉണ്ടായേക്കാം. ദാന ധർമ്മം ഇന്ന് അനിവാര്യമാണ്. പ്രധാന നിറം - ടീൽ ( ഇരുണ്ട ചാര അല്ലെങ്കിൽ നീലയോ നിറം)
9/ 9
നിങ്ങൾ ജനിച്ചത് 9, 18, 27 എന്നീ തീയതികളിൽ ആണെങ്കിൽ: ഇന്ന് നേട്ടങ്ങളും വിലയിരുത്തലും നിറഞ്ഞ ദിവസം ആയിരിക്കും. ഒരു മികച്ച മറുപടി പ്രതീക്ഷിച്ച് പങ്കാളിയെ സമീപിക്കാൻ അനുയോജ്യമായ ഒരു മനോഹരമായ ദിവസം കൂടിയാണ് ഇത്. പ്രധാന നിറം - ചുവപ്പ്