ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: സാമ്പത്തികമായി ചില നല്ല വാർത്തകൾ കേൾക്കാൻ സാധിക്കുന്ന ദിവസമാണിത്. ചുറ്റും നടക്കുന്ന ചില സംഭവങ്ങൾ കാരണം നിങ്ങൾക്ക് മനസിൽ വല്ലാത്തൊരു ഭാരം തോന്നിയേക്കാം. നിങ്ങൾക്ക് അടുപ്പമുള്ള ഒരു വ്യക്തി നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാം. ഭാഗ്യചിഹ്നം - ഒരു പട്ടം
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ആരെങ്കിലും പെട്ടെന്ന് പിന്തുണയുമായി വന്നേക്കാം. ഒരു പുതിയ വ്യക്തിയുമായുള്ള അപ്രതീക്ഷിതമായ കൂടിക്കാഴ്ച ബിസിനസിൽ നല്ല ഫലങ്ങൾ നൽകിയേക്കാം. നിങ്ങൾക്ക് ഇപ്പോൾ കുറച്ച് തിരക്ക് അനുഭവപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു കളിമൺ പാത്രം