ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പല പ്രധാന തീരുമാനങ്ങളും ഇന്ന് എടുക്കാനായി സാധിക്കും. നിങ്ങളുടെ ഭയങ്ങളെ നേരിടാനും അവ പരിഹരിക്കാനുമുള്ള ഏറ്റവും മികച്ച ദിവസമാണ്. ഏറ്റെടുത്ത ഒരു ജോലിയിൽ നിങ്ങൾ അല്പം പിന്നിലായിരിക്കാം, വളരെ വേഗം അത് പൂർത്തിയാക്കാൻ തയ്യാറാവുക. ഭാഗ്യ ചിഹ്നം - ഒരു പൈറൈറ്റ് കല്ല്
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ശല്യക്കാരനായ അയൽക്കാരൻ ഉടൻ അവിടെ നിന്ന് മാറി പോകാൻ തീരുമാനിച്ചേക്കാം. നിങ്ങളുടെ മാനസികാവസ്ഥ നിങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയേക്കാം. ഒരു പഴയ സ്കൂൾ സുഹൃത്തുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്.. ഭാഗ്യ ചിഹ്നം - ഒരു ഇമെയിൽ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങളെ അടിച്ചമർത്തുന്നത് പിന്നീട് ധാരാളം പ്രശ്നങ്ങൾക്ക് കാരണമായേക്കാം. എല്ലാ കാര്യങ്ങളിലും ഒരുവ്യക്തത ഉണ്ടായിരിക്കുന്നതാണ് നല്ലതാണ്. ഔദ്യോഗികമായ ഒരു പ്രൊജക്റ്റിന്റെ തലവനാകാൻ നിങ്ങൾക്ക് അവസരമുണ്ടായേക്കാം. ഭാഗ്യ ചിഹ്നം - പുതിയ കെട്ടിടം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ശുഭാപ്തിവിശ്വാസം തോന്നും. പതിവ് ജോലിതകളിൽ നിന്ന് ചില സമയങ്ങളിൽ നിങ്ങൾ പിന്തിരിഞ്ഞേക്കാം. സ്മാർട്ട് വർക്ക് എന്ന ആശയം ഒരു പുതിയ ആന്തരിക ശക്തിയായി നിങ്ങളിൽ പ്രവർത്തിച്ചേക്കാം. ഭാഗ്യ ചിഹ്നം - ചുമരെഴുത്ത്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചുറ്റുമുള്ള ആരെങ്കിലുമൊക്കെ നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടാകാം. പഴയ ഒരു പ്രണയം വീണ്ടും പുനരാരംഭിച്ചേക്കാം. ഭാഗ്യചിഹ്നം - പഴയ ഒരു പേന. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com