ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യണം. ഒരു പുതിയ ദിനചര്യയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ബോസിന്റെ ഭാഗത്തുനിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ലേബല്‍ ചെയ്ത പെട്ടി
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോള്‍ കുറച്ച് കൂടി പരിശീലനം ചെയ്യുന്നത് പിന്നീടുള്ള നിങ്ങളുടെ സമയം ലാഭിക്കും. പുതിയ എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കും. നിങ്ങളെ ആരാധിക്കുന്ന ഒരാളുണ്ടാകും. നിങ്ങളുടെ സ്ഥാനത്തിരിക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ടാകും. ഭാഗ്യചിഹ്നം: ഇന്ദ്രനീലം