സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ലഭിച്ച ജോലി മാറിപ്പോവുകയോ, സമയത്തിന് തീരാതെ വരികയ ചെയ്യാം. ജോലികൾ നേരത്തെ ചെയ്ത് തീർക്കുക. പിതാവ് ഏൽപ്പിച്ച ജോലി പെട്ടെന്ന് തന്നെ ചെയ്യുക. ചെയ്യുന്ന ജോലിയിൽ തന്നെ മനസ് അർപ്പിക്കാൻ ശ്രമിക്കണം. ഭാഗ്യചിഹ്നം: ബബിൾ റാപ്പ്