കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വന്നേക്കാം. പ്രിയപ്പെട്ട ഒരാൾ സമീപത്ത് ഉണ്ടായിരിക്കുന്നത് കുറച്ച് ആശ്വാസം നൽകിയേക്കും. കഴിയുമെങ്കിൽ വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട മധുരപലഹാരം