Curly hair | ചുരുണ്ട മുടിയുള്ളവരാണോ ? കുളിക്കുമ്പോൾ ഈ 6 കാര്യങ്ങൾ ചെയ്യരുത്
ചുരുണ്ട മുടിയുള്ളവര്‍ക്ക് കുളിച്ചാല്‍ മുടി പെട്ടെന്ന് ഉണങ്ങില്ല. അതുകൊണ്ട് മുടി ഉണക്കുന്നതിനായി ബ്ലോ ഡ്രയര്‍ ഉപയോഗിക്കും. വളരെയധികം സമയം പ്രോ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതല്ല
ചുരുണ്ട മുടിയുള്ളവര്‍ തലയില്‍ കുളിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില പ്രധാന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
2/ 5
ഒന്നിലധികം തവണയുള്ള കുളി: തല കുളിക്കുമ്പോള്‍ പലരും ചെയ്യുന്ന ഏറ്റവും സാധാരണമായ തെറ്റ് ഒരേ സമയം വീണ്ടും വീണ്ടും തലയില്‍ വള്ളമൊഴിക്കുക എന്നതാണ്. ഇത് ഒഴിവാക്കുന്നത് നല്ലതാണ്.
3/ 5
ബ്ലോ ഡ്രയര്‍: ചുരുണ്ട മുടിയുള്ളവര്‍ക്ക് കുളിച്ചാല്‍ മുടി പെട്ടെന്ന് ഉണങ്ങില്ല. അതുകൊണ്ട് മുടി ഉണക്കുന്നതിനായി ബ്ലോ ഡ്രയര്‍ ഉപയോഗിക്കും. വളരെയധികം സമയം ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതല്ല
4/ 5
ചീര്‍പ്പിന്റെ ഉപയോഗം : ചുരുണ്ട മുടിയുള്ളവർ എല്ലാവരും ഉപയോഗിക്കുന്നതുപോലെ ചെറിയ പല്ലുകളുള്ള ചീര്‍പ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വലിയ പല്ലുകളുള്ള ചീര്പ്പ ഉപയോഗിക്കുന്നതാണ് നല്ലത്. കുളിച്ച ഉടനെ ചീര്‍പ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.
5/ 5
തല ചൊറിയുന്നത്: പലരും സാധാരണയായി ചെയ്യുന്ന കാര്യമാണ്. വളരെ വേഗത്തില്‍ തല ചൊറിയുന്നത് മുടിയെ മോശമായി ബാധിക്കും അതിനാല്‍ വിരലുകള്‍ ഉപയോഗിച്ച് വളരെ പതുക്കെ മാത്രം തല ചൊറിയുക.