Home » photogallery » life » CAROLLERS OF KOZHENCHERY ST THOMAS MAR THOMA CHURCHS SOLIDARITY TO THE MUSLIM COMMUNITY

പ്രതിഷേധിക്കുന്ന മുസ്ലിം ജനതക്ക് ഐക്യദാർഢ്യം; തലയിൽ തട്ടമിട്ട്, തൊപ്പിവെച്ച് പരമ്പരാഗത ഇസ്ലാമിക വേഷം ധരിച്ച് പള്ളി കരോൾ സംഘം

പരമ്പരാഗത ഇസ്ലാമിക വേഷം ധരിച്ചെത്തിയ കരോൾ സംഘം ഗാനം അവതരിപ്പിച്ചത് മാപ്പിളപ്പാട്ടിന്റെ താളത്തിലും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന മുസ്ലിം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പത്തനംതിട്ട കോഴഞ്ചേരിയിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയിലെ കരോൾ ഗായക സംഘത്തിന്റെ വേഷവിധാനം.