നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » life » CITU PROTESTS AGAINST AUTOS INTRODUCED BY GOVERNMENT TO CURB POLLUTION TV ABS CV

    മലിനീകരണം തടയാൻ സർക്കാർ കൊണ്ടുവന്ന ഇ ഓട്ടോകൾക്ക് വിലക്കുമായി CITU

    സിറ്റിയില്‍ സര്‍വീസ് ആരംഭിച്ച 25 ഇ ഓട്ടോകളും ഇപ്പോള്‍ പുറത്തിറക്കാനാവാത്ത അവസ്ഥയിലാണ്. വാഹനത്തിന് ബുക്ക് ചെയ്തിരുന്ന നൂറോളം പേര്‍ ഇനിയെന്തു ചെയ്യുമെന്ന ധര്‍മസങ്കടത്തിലും. റിപ്പോർട്ട്: അശ്വിൻ. ബിഎസ്

    )}