എലിയുമായി സീരിയസായ ചർച്ച നടത്തുന്ന കുറുക്കൻ, ചിന്താമഗ്നനായി ഇരിക്കുന്ന ചിമ്പാൻസി, ചിരിക്കുന്ന മത്സ്യം, കൂട്ടുകാരനുമായി തർക്കിക്കുന്ന തത്ത... ഇങ്ങനെ നീളുന്ന ഈ വർഷത്തെ കോമഡി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ അവസാന പട്ടികയിൽ ഉൾപ്പെട്ട ചിത്രങ്ങൾ. (Image: Marcus Westberg/Comedy Wildlife Photo Awards 2020)