Home » photogallery » life » COPENHAGEN IN DENMARK EMERGED AS THE WORLD S SAFEST CITY DELHI MUMBAI FAR BEHIND TRANSPG

World’s Safe Cities| കോപ്പൻഹേഗൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം; ഡൽഹിയും മുംബൈയും ഏറെ പിന്നിൽ

ദ ഇക്കണോമിസ്റ്റ് രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന ഗവേഷണ റിപ്പോർട്ടാണ് ഇത്തവണ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി ഡാനിഷ് നഗരമായ കോപ്പൻഹേഗനെ തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ എട്ടാം സ്ഥാനത്തായിരുന്നു കോപ്പൻഹേഗൻ. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ ആയിരുന്നു കഴിഞ്ഞ തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എന്നാൽ, പോയ രണ്ട് വർഷത്തിനിടെ പട്ടികയിൽ മുൻ നിരയിലുണ്ടായിരുന്ന നഗരങ്ങളെല്ലാം കൊവിഡ് മഹാമാരിയുടെ പിടിയിലമർന്നപ്പോൾ കോപ്പൻഹേഗൻ എല്ലാത്തിനെയും പിന്തള്ളി കിരീടം സ്വന്തമാക്കുകയായിരുന്നു.

)}