'125-ാം ജന്മദിന വാര്‍ഷികത്തില്‍, നേതാജി സുഭാഷ് ചന്ദ്ര ബോസിനോടുള്ള കടപ്പാട് രാജ്യം പങ്കുവയ്ക്കുന്നു. ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിന് അദ്ദേഹം സ്വീകരിച്ച തീവ്ര നിലപാടുകളാണ് അദ്ദേഹത്തെ ദേശീയനായകനാക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകളും ത്യാഗങ്ങളും എല്ലാ ഇന്ത്യക്കാരെയും ആവേശ ഭരിതരാക്കും' പ്രസിഡന്റ് റാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.