നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » life » DINOSAUR EGGS FOUND IN TAMIL NADUS PERAMBALUR TURN OUT TO BE AMMONITE SEDIMENTS

    Fact Check | തമിഴ്നാട്ടില്‍ കണ്ടെത്തിയത് 'ദിനോസര്‍' മുട്ടകളോ? യാഥാർഥ്യം ഇങ്ങനെ

    തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിൽ ‘ദിനോസർ മുട്ട’കൾ കണ്ടെത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആർക്കിയോളജി വദഗ്ധ സംഘം ഇതേക്കുറിച്ച് പരിശോധിച്ചത്.

    )}