ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. തൊഴിലും ബിസിനസും വളരും. വ്യവസായ രംഗത്തുള്ള ആളുകൾക്ക് നന്നായി ജോലി ചെയ്യാനാകും. ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങി ലക്ഷ്യങ്ങൾ കൈവരിക്കുക. കരിയറിലും ബിസിനസിലും ചില സുപ്രധാന മാറ്റങ്ങൾ ഉണ്ടാക്കും. പരിഹാരം: ശിവ ചാലിസ ചൊല്ലുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ നിന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം ലഭിക്കും. പുതിയ ഓഫറുകൾ സ്വീകരിക്കും. ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കും. നിങ്ങളുടെ ജനപ്രീതി വർദ്ധിക്കും. വ്യക്തിപരമായ വിജയങ്ങൾ ഉണ്ടാകും. പരിഹാരം: ഹനുമാന് ആരതി നടത്തുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഭൂമി ഇടപാടുകൾ നടത്താൻ അനുകൂലമായ സമയം. നിക്ഷേപം നടത്തുന്നതിനു മുൻപ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. ബിസിനസിൽ നിന്നും ലാഭം കൂടും. നിങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കും. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകും. പരിഹാരം: പശുവിന് തീറ്റ കൊടുക്കുക.
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് ആത്മവിശ്വാസത്തോടെ മുന്നേറും. ഭാവിയിലേക്കുള്ള പദ്ധതികൾ യാഥാർത്ഥ്യമാകും. വാണിജ്യപരമായ കാര്യങ്ങൾ വേഗത്തിലാക്കും. ഓഫീസിൽ എല്ലാവരുമായും സഹകരിച്ചു പ്രവർത്തിക്കുക. പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഓഫീസിൽ പരിചയസമ്പന്നരായ ആളുകളുടെ ഉപദേശവും പിന്തുണയും ഉണ്ടാകും. അച്ചടക്കം വർദ്ധിക്കും. ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. ബിസിനസിൽ ആകർഷകമായ അവസരങ്ങൾ ലഭിക്കും. പരിഹാരം: ദുർഗാ ദേവിക്ക് മധുരം സമർപ്പിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പരിചയ സമ്പന്നരുടെ ഉപദേശം സ്വീകരിക്കുക. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ആർക്കും പണം കടം കൊടുക്കരുത്. നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പിന് ഇരയാകരുത്. പ്രധാനപ്പെട്ട ജോലികൾ കൃത്യസമയത്ത് ചെയ്യുക. പരിഹാരം: സുന്ദരകാണ്ഡം ചൊല്ലുക.